Pathram Online
  • Home
  • NEWS
    307764

    പിറമാടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വൈദികർ തമ്മില്‍ കൂട്ടയടി, നിരവധിപേര്‍ക്ക് പരിക്ക്

    307756

    വിപ്ലവത്തിന്റെ നേതാവ് പൂർണ ആരോ​ഗ്യവാൻ ഇസ്രയേലേ… അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിട നൽകാൻ മൊജ്താബയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!! വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ അവ്യക്തത- Video

    307761

    ബന്ധുവിന് ജാമ്യം ലഭിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം, പൂജാ സാമഗ്രികളായി ചത്ത മത്സ്യവും കുങ്കുമവും, പ്രചോദനമായത് താന്ത്രികന്റെ ഓണ്‍ലൈന്‍ വീഡിയോ, യുവാവ് പിടിയില്‍

    307755

    ‘ഡി​ഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ യുവജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി

    307753

    വിവിധ ജില്ലകളിലായി 9 ജ്വല്ലറികൾ… ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ദിവസേന 900 രൂപ വീതം 202 ദിവസം അക്കൗണ്ടിലേക്കു വരും… വിശ്വാസ്യത നേടിയശേഷം നാട്ടുകാരുടെ 350 കോടി രൂപ അടിച്ചുമാറ്റി സഹോദരങ്ങളായ ജ്വല്ലറി ഉടമകൾ മുങ്ങി, കൺസോർഷ്യം രൂപീകരിച്ചും പണം തട്ടി

  • CINEMA
    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

    307320

    ‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഒളിച്ചത് പോലീസുകാരുടെ കൺമുന്നിൽ തന്നെ!! മലാപ്പറമ്പ് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരായ പോലീസുകാർ ഒടുവിൽ പിടിയിൽ, പിടിയിലായത് താമരശ്ശേരിയിലെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുകൾനിലയിൽ നിന്ന്, യാത്രയ്ക്കുപയോ​ഗിച്ചത് ബിന്ദുവിന്റെ ഭർത്താവിന്റെ വാഹനം

by pathram desk 5
June 17, 2025
A A
ഒളിച്ചത് പോലീസുകാരുടെ കൺമുന്നിൽ തന്നെ!! മലാപ്പറമ്പ് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരായ പോലീസുകാർ ഒടുവിൽ പിടിയിൽ, പിടിയിലായത് താമരശ്ശേരിയിലെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുകൾനിലയിൽ നിന്ന്, യാത്രയ്ക്കുപയോ​ഗിച്ചത് ബിന്ദുവിന്റെ ഭർത്താവിന്റെ വാഹനം

കോഴിക്കോട്: നാടൊട്ടുക്കും അന്വേഷിച്ചുകൊണ്ടിരുന്ന മലാപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തിവന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന രണ്ട് പോലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. പോലീസ് എആർ ക്യാംപ് ഡ്രൈവർമാരായ കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശി കെ. സനിത് (45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. ഷൈജിത്ത് (42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് ഒരു വീട്ടിൽ നിന്നാണ് പുലർച്ചെ രണ്ടരയോടെ പ്രതികൾ പിടിയിലായത്.

താമരശ്ശേരിയിൽ ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾനിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞതെന്നാണ് അറിയുന്നത്. അതേസമയം ഒളിവിൽ പോകാൻ പ്രതികൾ ഉപയോ​ഗിച്ചിരുന്നത് കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഉപയോഗിച്ചിരുന്നത്. പിടിവീഴുമെന്ന് മനസിലാക്കി പുതിയ ഒളിസ്ഥലം തേടി പോകുന്നതിനിടെയാണ് ഇവർ അറസ്റ്റിലായതെന്നാണ് വിവരം. നടക്കാവ് പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം‌ ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ചുവന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അനാശാസ്യ കേന്ദ്രം നടത്തിപ്പിൽ പ്രതികൾക്കു മുഖ്യപങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെ ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ ഷൈജിത്തിന്റെ പാസ്പോർട്ടും കണ്ടുകെട്ടി. നടക്കാവ് സ്റ്റേഷനിലെത്തിച്ച ഇവരെ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

Related Post

പിറമാടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വൈദികർ തമ്മില്‍ കൂട്ടയടി, നിരവധിപേര്‍ക്ക് പരിക്ക്

പിറമാടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വൈദികർ തമ്മില്‍ കൂട്ടയടി, നിരവധിപേര്‍ക്ക് പരിക്ക്

August 9, 2026
വിപ്ലവത്തിന്റെ നേതാവ് പൂർണ ആരോ​ഗ്യവാൻ ഇസ്രയേലേ… അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിട നൽകാൻ മൊജ്താബയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!! വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ അവ്യക്തത- Video

വിപ്ലവത്തിന്റെ നേതാവ് പൂർണ ആരോ​ഗ്യവാൻ ഇസ്രയേലേ… അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിട നൽകാൻ മൊജ്താബയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!! വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ അവ്യക്തത- Video

August 9, 2026
ബന്ധുവിന് ജാമ്യം ലഭിക്കാന്‍  ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം, പൂജാ സാമഗ്രികളായി ചത്ത മത്സ്യവും കുങ്കുമവും, പ്രചോദനമായത് താന്ത്രികന്റെ ഓണ്‍ലൈന്‍ വീഡിയോ, യുവാവ് പിടിയില്‍

ബന്ധുവിന് ജാമ്യം ലഭിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം, പൂജാ സാമഗ്രികളായി ചത്ത മത്സ്യവും കുങ്കുമവും, പ്രചോദനമായത് താന്ത്രികന്റെ ഓണ്‍ലൈന്‍ വീഡിയോ, യുവാവ് പിടിയില്‍

August 9, 2026
‘ഡി​ഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ  യുവജനത  നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി

‘ഡി​ഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ യുവജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി

August 9, 2026

പിടിയിലായ ബിന്ദുവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയായിരുന്നു നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസുകാരുടെ പങ്ക് വെളിവായത്. ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. മുൻകൂർ ജാമ്യമെടുക്കാനുള്ള അവസരം ഒരുക്കി നൽകുകയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായാണ് കണ്ടെത്തിയത്.

അതേസമയം അഞ്ചു വർഷം മുൻപാണ് മുഖ്യനടത്തിപ്പുകാരനായ പോലീസുകാരനും സ്ഥാപനത്തിലെ മാനേജറും കാഷ്യറുമായ വയനാട് സ്വദേശി ബിന്ദുവും പരിചയപ്പെട്ടത്. മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പോലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയതായിരുന്നു. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മെഡിക്കൽ കോളജിൽ നിന്ന് ഈ പോലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പോലീസുകാരൻ ഇടപെട്ട് അവിടെ പ്രവർത്തിച്ചുവന്ന അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റിയതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

മാത്രമല്ല അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട പോലീസുകാരുടെ നീക്കങ്ങൾ ഒരു മാസം മുൻപാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ആരോപണ വിധേയരായ പോലീസുകാരുടെ നീക്കം അന്വേഷണ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. അതിൽ നിന്നും ആരോപണവിധേയരായ പോലീസുകാർ പലപ്പോഴായി ഇവിടെ എത്തുന്നതായും വിവരം ലഭിച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകളിലും സംശയം തോന്നി. ഇതിനിടയിൽ പോലീസ് സേനയിൽ സംഭവം ചർച്ചയായതോടെ ചിലർ പോലീസുകാരന് അനുകൂലമായ നിലപാടെടുത്തു. എന്നാൽ നടക്കാവ് ഇൻസ്പെക്ടറും വനിത എസ്ഐയും ഇതിനെതിരെ കർശന നിലപാടെടുക്കുകയായിരുന്നു എന്നാണ് വിവരം. ഇതിന് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ടായി.

അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ച യുവതികൾക്ക് ഇടപാടിന് എത്തുന്നവർ നൽകുന്ന പണത്തിന്റെ 70 ശതമാനവും എടുക്കുന്നത് നടത്തിപ്പുകാരാണെന്നും പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തി. യുവതികളുമായുള്ള വാട്സാപ് ചാറ്റുകൾ, ബാങ്ക് ഇടപാടുകൾ തുടങ്ങിയവ പരിശോധിച്ചാണ് ഇത് സ്ഥിരീകരിച്ചത്. പ്രതിദിനം അര ലക്ഷം മുതൽ ഒരു ലക്ഷം വരെയായിരുന്നു അനാശാസ്യ കേന്ദ്രത്തിലെ വരുമാനം. ഇതിൽ ഒരു ഭാഗം പോലീസിനും നടത്തിപ്പുകാർക്കും ലഭിക്കുന്നതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ വിദേശത്തുള്ള അമനീഷ് കുമാർ എന്നയാളുമായി ചേർന്നു നഗരത്തിലും നഗരപ്രാന്തങ്ങളിലും ഭൂമി വാങ്ങിയതായി വിവരം ലഭിച്ചു. അമനീഷ് കുമാറാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചു വന്ന കെട്ടിടം വാടകയ്ക്ക് വാങ്ങിയിരുന്നത്. ഇയാളെ നാട്ടിലെത്തിക്കാനുളള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. ‌

ചൈനയോട് മൃതുസമീപനം? ജി7ൽ അം​ഗമാക്കുന്നതിൽ എതിർപ്പില്ല, റഷ്യ ജി7 യിൽ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല, പുടിനെ അന്ന് അപമാനിച്ചിറക്കിവിട്ടു- ട്രംപ്

ഇറാൻ്റെ പുതിയ തന്ത്രം ഇസ്രയേലിന് വൻ തിരിച്ചടിയായി..!! തമ്മിലടിച്ച അയേൺ ഡോമിലെ മിസൈലുകൾ പതിച്ചത് ഇസ്രയേലിൻ്റെ വ്യോമതാവളത്തിൽ… വിഡിയോ പുറത്തുവിട്ട് തുർക്കി മാധ്യമങ്ങൾ

Tags: kozhikode sex racket case

pathram desk 5

Next Post
ഇറാന്റെ ആണിക്കല്ല് ഇളക്കിയത് മൊസാദ്!! ഇസ്രയേലിനു വേണ്ടി പ്രവർത്തിക്കുന്നവരെ തെരഞ്ഞുപിടിക്കാൻ നിർദേശം,മുഖംമൂടികളോ, കൂളിങ് ഗ്ലാസുകളോ ധരിച്ച് വലിയ ബാ​ഗുമായി പോകുന്ന കണ്ടാൽ ഉടൻ അറസ്റ്റ്, രണ്ടുവർഷം മുൻപ് ചാരവൃത്തിനടത്തിയയാളെ തൂക്കിലേറ്റി ‘മുന്നറിയിപ്പ്’

ഇറാന്റെ ആണിക്കല്ല് ഇളക്കിയത് മൊസാദ്!! ഇസ്രയേലിനു വേണ്ടി പ്രവർത്തിക്കുന്നവരെ തെരഞ്ഞുപിടിക്കാൻ നിർദേശം,മുഖംമൂടികളോ, കൂളിങ് ഗ്ലാസുകളോ ധരിച്ച് വലിയ ബാ​ഗുമായി പോകുന്ന കണ്ടാൽ ഉടൻ അറസ്റ്റ്, രണ്ടുവർഷം മുൻപ് ചാരവൃത്തിനടത്തിയയാളെ തൂക്കിലേറ്റി 'മുന്നറിയിപ്പ്'

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ, പ്രധാന വേഷത്തിൽ തബുവും വിജയ് കുമാറും

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.