Pathram Online
  • Home
  • NEWS
    307761

    ബന്ധുവിന് ജാമ്യം ലഭിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം, പൂജാ സാമഗ്രികളായി ചത്ത മത്സ്യവും കുങ്കുമവും, പ്രചോദനമായത് താന്ത്രികന്റെ ഓണ്‍ലൈന്‍ വീഡിയോ, യുവാവ് പിടിയില്‍

    307755

    ‘ഡി​ഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ യുവജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി

    307756

    വിപ്ലവത്തിന്റെ നേതാവ് പൂർണ ആരോ​ഗ്യവാൻ ഇസ്രയേലേ… അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിട നൽകാൻ മൊജ്താബയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!! വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ അവ്യക്തത- Video

    307753

    വിവിധ ജില്ലകളിലായി 9 ജ്വല്ലറികൾ… ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ദിവസേന 900 രൂപ വീതം 202 ദിവസം അക്കൗണ്ടിലേക്കു വരും… വിശ്വാസ്യത നേടിയശേഷം നാട്ടുകാരുടെ 350 കോടി രൂപ അടിച്ചുമാറ്റി സഹോദരങ്ങളായ ജ്വല്ലറി ഉടമകൾ മുങ്ങി, കൺസോർഷ്യം രൂപീകരിച്ചും പണം തട്ടി

    307750

    എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റ് ലഹരിയിലായിരുന്നെന്ന് റിപ്പോർട്ട്; ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്കാണ് പരിക്കേറ്റത്

  • CINEMA
    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

    307320

    ‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഫുട്ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക്; വഴിതുറന്ന് സൂപ്പർ ലീഗ് കേരള

by WebDesk
June 12, 2025
A A
ഫുട്ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക്; വഴിതുറന്ന് സൂപ്പർ ലീഗ് കേരള

കൊച്ചി: കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്റൂട്ട് തലത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങൾക്ക് ഈ സുവർണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നവാസ് മീരാൻ, എസ്.എൽ.കെ ഡയറക്ടർ ശ്രീ. ഫിറോസ് മീരാൻ, എസ്.എൽ.കെ ഡയറക്ടറും സി.ഇ.ഒയുമായ ശ്രീ. മാത്യു ജോസഫ് എന്നിവർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ 12 താരങ്ങളും പരിശീലനത്തിനായി വ്യാഴാഴ്ച മലേഷ്യലേക്ക് തിരിക്കും.

സൂപ്പർ ലീഗ് കേരളയും (SLK) ആന്ദ്രേസ് ഇനിയേസ്റ്റ സ്കൗട്ടിംഗും ചേർന്നൊരുക്കിയ ഈ സംരംഭം, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ യുവതാരങ്ങൾക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണൽ മികവും നൽകാൻ ലക്ഷ്യമിടുന്നു.

Related Post

ബന്ധുവിന് ജാമ്യം ലഭിക്കാന്‍  ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം, പൂജാ സാമഗ്രികളായി ചത്ത മത്സ്യവും കുങ്കുമവും, പ്രചോദനമായത് താന്ത്രികന്റെ ഓണ്‍ലൈന്‍ വീഡിയോ, യുവാവ് പിടിയില്‍

ബന്ധുവിന് ജാമ്യം ലഭിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം, പൂജാ സാമഗ്രികളായി ചത്ത മത്സ്യവും കുങ്കുമവും, പ്രചോദനമായത് താന്ത്രികന്റെ ഓണ്‍ലൈന്‍ വീഡിയോ, യുവാവ് പിടിയില്‍

August 9, 2026
‘ഡി​ഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ  യുവജനത  നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി

‘ഡി​ഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ യുവജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി

August 9, 2026
വിപ്ലവത്തിന്റെ നേതാവ് പൂർണ ആരോ​ഗ്യവാൻ ഇസ്രയേലേ… അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിട നൽകാൻ മൊജ്താബയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!! വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ അവ്യക്തത- Video

വിപ്ലവത്തിന്റെ നേതാവ് പൂർണ ആരോ​ഗ്യവാൻ ഇസ്രയേലേ… അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിട നൽകാൻ മൊജ്താബയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!! വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ അവ്യക്തത- Video

August 9, 2026

വിവിധ ജില്ലകളിലായി 9 ജ്വല്ലറികൾ… ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ദിവസേന 900 രൂപ വീതം 202 ദിവസം അക്കൗണ്ടിലേക്കു വരും… വിശ്വാസ്യത നേടിയശേഷം നാട്ടുകാരുടെ 350 കോടി രൂപ അടിച്ചുമാറ്റി സഹോദരങ്ങളായ ജ്വല്ലറി ഉടമകൾ മുങ്ങി, കൺസോർഷ്യം രൂപീകരിച്ചും പണം തട്ടി

August 9, 2026

സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറിയൽ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറിയൽ അക്കാദമിയിലാണ് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 12 ദിവസത്തെ തീവ്ര പരിശീലനം ലഭിക്കുക. ജൂൺ 12 മുതൽ 24 വരെ നീളുന്ന ഈ പരിശീലനത്തിൽ നൂതന കോച്ചിംഗ്, സൗഹൃദ മത്സരങ്ങൾ, വിവിധ സംസ്കാരങ്ങളെ അടുത്തറിയാനുള്ള അവസരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. യാത്രയും, താമസവും, പരിശീലനവും ഉൾപ്പെടെയുള്ള മുഴുവൻ ചിലവുകളും സൂപ്പർ ലീഗ് കേരളയാണ് വഹിക്കുന്നത്.

“തിരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങളിൽ പലരും ആദ്യമായിട്ടാണ് വിദേശത്ത് പരിശീലനം നേടാൻ പോകുന്നത്. അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒരവസരം കൂടിയാണിത്. കേരളത്തിലെ മികച്ച താരങ്ങൾ ലോക താരങ്ങളുടെ നിരയിലേക്ക് ആത്മവിശ്വാസത്തോടെ നടന്നുകയറാൻ കഴിയുക എന്നതാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്,” മാത്യു ജോസഫ് പറഞ്ഞു.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ഏഴ് ജില്ലകളിലായി ആദ്യ ഘട്ടത്തിൽ 1000-ത്തോളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് രണ്ടാം ഘട്ടത്തിൽ കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (KYDP) ഭാഗമായ ചാക്കോളാസ് ഗോൾഡ് ട്രോഫി ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിലെ ട്രയലുകളിലൂടെയും ടൂർണമെന്റുകളിലൂടെയും കേരളത്തിലെ 131 ഓളം വരുന്ന വിവിധ ടീമുകളിൽ നിന്നായി 3,600-ൽ അധികം കളിക്കാർ പങ്കെടുത്തു. സ്പെയിനിൽ നിന്നും അർജന്റീനയിൽ നിന്നുമുള്ള അന്താരാഷ്ട്ര സ്കൗട്ടുകൾ പ്രാദേശിക കോച്ചിംഗ് ടീമുകളുമായി ചേർന്നാണ് പ്രതിഭകളെ കണ്ടെത്തിയത്. അതിൽ നിന്നാണ് നിലവിലെ മികച്ച 12 കളിക്കാരെ കണ്ടെത്തിയിട്ടുള്ളത്.

“കേവലം കളിക്കാരെ വളർത്തുന്ന ഒരു ശ്രമമായിരുന്നില്ല ഇത്തരത്തിൽ ഒരു ഉദ്യമം കൊണ്ട് ലക്ഷ്യമിട്ടത്. മറിച്ച് സ്കൂളുകൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും പ്രചോദനം നൽകുന്ന വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യം,” ഫിറോസ് മീരാൻ വ്യക്തമാക്കി.
“കേരളത്തിൽ ഫുട്ബോൾ പ്രതിഭകൾക്ക് ഒരു കുറവുമില്ല. എന്നാൽ അവർക്ക് അടുത്ത ഘട്ടത്തിലേക്ക് വളർന്നുവരുന്നതിനു വേണ്ട സൗകര്യങ്ങളും പരിശീലനങ്ങളും അവസരങ്ങളുമാണ് വേണ്ടത്. ഇത്തരത്തിൽ ഒരു പരിപാടിയുടെ പ്രധാന ലക്ഷ്യം തന്നെ നമ്മുടെ താരങ്ങളെ ലോക താരങ്ങളാക്കുക എന്നതാണ്,” നവാസ് മീരാൻ കൂട്ടിച്ചേർത്തു.

സമഗ്രമായ ഫുട്ബോൾ വിദ്യാഭ്യാസത്തിലും ജീവിത നൈപുണ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ അന്താരാഷ്ട്ര സഹകരണങ്ങളോടും ആഭ്യന്തര യുവജന വികസന പരിപാടികളോടും കൂടി ഈ സംരംഭം വികസിപ്പിക്കാൻ സൂപ്പർ ലീഗ് കേരളയ്ക്ക് പദ്ധതിയുണ്ടെന്നും പത്രസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.

Tags: sports

WebDesk

Next Post
ഉച്ച ഭക്ഷണം കഴിക്കാനെത്തിയ 24 മെഡിക്കൽ വിദ്യാർഥികളുടെ ജീവനും ദുരന്തം കവർന്നു , മരണം 265 ആയി!! വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളിലൊരെണ്ണം കണ്ടെത്തി, റെക്കോർഡിങുകൾ പരിശോധിക്കാനായി ഡിജിസിഎയ്ക്കു കൈമാറും, പ്രധാനമന്ത്രി ദുരന്തസ്ഥലത്തെത്തി

അങ്ങനെ അതു കോംപ്രമൈസായി, മുൻ നയതന്ത്രജ്ഞൻ ലക്ഷ്മി മുർദേശ്വർ പുരിയോട് പരസ്യമായി മാപ്പ് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് എംപി, നേതാക്കളുടെ മാപ്പ് പറച്ചിലിൽ മുന്നിൽ കോൺ​ഗ്രസ് തന്നെ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.