Pathram Online
  • Home
  • NEWS
    313426

    തെരുവുനായ്ക്കള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ല, നടപടിയെടുക്കാതെ നഗരസഭ, ചീഫ് ഓഫിസറുടെ മുറിയിലേക്ക് നായകളെ തുറന്നുവിട്ട് പ്രതിഷേധം

    313422

    റിപ്പോർട്ടർ ചാനൽ ഓഫിസിൽ നടത്തിയ റെയ്ഡ് എല്ലാ നിയമ നടപടിക്രമങ്ങളും പാലിച്ച്, ഓഫീസിൽ നിന്ന് രേഖകളും ഡിജിറ്റൽ വിവരങ്ങളും പിടിച്ചെടുത്തു, അന്വേഷണം പ്രാഥമിക ഘട്ടത്തിൽ- റവാഡ ചന്ദ്രശേഖർ

    313420

    പാർട്ടി തെറ്റുതിരുത്തിയെങ്കിൽ ആദ്യം മാറ്റേണ്ടത് സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദനെയാണ്, തിരുത്താൻ മുതിർന്ന നേതാവ് എം.എ. ബേബിക്ക് ധൈര്യം പോര,തോമസ് ഐസക്ക് ‘കമ്മ്യൂണിസ്റ്റ് ജന്മി’, അയാള്‍ ഉള്ളപ്പോള്‍ പാര്‍ട്ടി നന്നാവില്ല, പിണറായി വിജയന്‍ തെറ്റിലേക്കാണ് പോകുന്നതെന്ന് ജി സുധാകരന്‍

    313411

    ഇനി വരുന്നത് സഞ്ജുവിന്റെ നല്ലകാലമോ? അജിത് അഗാർക്കർ പുറത്തേക്ക്; ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ബിസിസിഐ പരി​ഗണനയിലെടുത്തവരുടെ പട്ടികയിൽ മുന്നിൽ പാർഥിവ് പട്ടേലും പ്രഗ്യാൻ ഓജയും

    313417

    ‘സ്വത്ത് അനാഥാലയത്തിന് നൽകും’; വാടകവീടുകളിൽനിന്നു ലഭിക്കുന്ന പണത്തിൽ ഒരു വിഹിതം വേണമെന്നു പറഞ്ഞ എഴുപതുകാരനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി

  • CINEMA
    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

  • CRIME
  • SPORTS

    313239

    ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

  • BUSINESS
    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

റീയൂണിയനിലൂടെ പ്രണയമായി, ബന്ധം ആദ്യ ഭാര്യയറിഞ്ഞതോടെ കാമുകിയുമായി ചേർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടിലുപേക്ഷിച്ചു, ജാമ്യത്തിലിറങ്ങി രണ്ടാം ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയ പ്രേംകുമാർ കൊടുംക്രിമിനൽ

by pathram desk 5
June 5, 2025
A A
റീയൂണിയനിലൂടെ പ്രണയമായി, ബന്ധം ആദ്യ ഭാര്യയറിഞ്ഞതോടെ കാമുകിയുമായി ചേർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടിലുപേക്ഷിച്ചു, ജാമ്യത്തിലിറങ്ങി രണ്ടാം ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയ പ്രേംകുമാർ കൊടുംക്രിമിനൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തൃശൂർ: പടിയൂരിൽ കാറളം വെള്ളാനി കൈതവളപ്പിൽ രേഖ, അമ്മ മണി എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസിൽ പ്രേംകുമാർ കൊടുംക്രിമിനലെന്നു കണ്ടെത്തൽ. കാമുകിക്കൊപ്പം ആദ്യ ആദ്യഭാര്യ വിദ്യയെ കാമുകിയുമായി ചേർ്നനു ക്രൂരമായി കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും പ്രേംകുമാർ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് പടിയൂർ സ്വദേശി മണി (74) , മകൾ രേഖ (43) എന്നിവരെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവരേയും കഴുത്തു ഞെരിച്ച് പ്രേംകുമാർ കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ കൊല്ലപ്പെട്ട യുവതിയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒപ്പം ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ചും കുറിപ്പും വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു.

അതേസമയം പ്രതി പ്രേംകുമാർ 2019ലാണ് കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലൻവിള സുനിത ബേബിക്കൊപ്പം ചേർന്ന് ആദ്യഭാര്യ ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

Related Post

മരച്ചില്ലകൾ കൊത്താൻ കെഎസ്ഇബിയുടെ ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന തോട്ടിയിൽ നിന്ന് അരിവാൾ ഊർന്നു വീണ് പതിച്ചത് സമീപത്തുകൂടി പോവുകയായിരുന്ന വഴിയാത്രക്കാരിയുടെ ദേഹത്ത്, വയോധികയുടെ വയർ പിളർന്ന നിലയിൽ, ​ഗുരുതര പരുക്ക്

September 16, 2026
വിമർശകർക്ക് ഇനി വായും പൂട്ടിയിരിക്കാം, ചേട്ടൻ ഓണായി മക്കളേ…4 സിക്സർ 7 ഫോർ, 22 പന്തിൽ അർധ സെഞ്ചുറി!! അഫ്​ഗാനെ ഏഴുവിക്കറ്റിന് തകർത്ത് പരമ്പര തൂക്കി ടീം ഇന്ത്യ

September 15, 2026
‘അങ്ങനെ പെട്ടെന്നൊന്നും തെറ്റ് തിരുത്തുന്ന പാർട്ടിയല്ല സിപിഎം; തെറ്റുകൾ തിരുത്തിയിരുന്നെങ്കിൽ ബംഗാളിലും ത്രിപുരയിലുമെല്ലാം പാർട്ടിക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ലേ? പിണറായിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഒരു പാർട്ടി സെക്രട്ടറി‘ :  ടി.കെ. ഗോവിന്ദൻ

ഭാര്യയെ കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി പ്രിഡ്ജില്‍ സൂക്ഷിച്ചു, പൊലീസ് വാഹനത്തില്‍ നിന്നും കൊക്കയിലേക്ക് ചാടി പ്രതി ആത്മഹത്യ ചെയ്തു

September 14, 2026

അന്ന് ഉദയംപേരൂർ നടക്കാവിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രേംകുമാറും ഭാര്യ വിദ്യയും. തിരുവനന്തപുരത്ത് സ്കൂളിൽ ഒന്നിച്ചു പഠിച്ചവരായിരുന്നു പ്രേംകുമാറും കാമുകി സുനിതയും. സ്കൂളിൽ നടത്തിയ റീയൂണിയനുശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന്, സുനിത ഹൈദരാബാദിലെ ജോലി ഒഴിവാക്കി കടയ്ക്കലിലെ ആശുപത്രിയിൽ ചേർന്നു. ഈ സമയം പ്രേംകുമാറിനു തിരുവനന്തപുരം പേയാട് ഓഫിസുണ്ടായിരുന്നു. അതിനടുത്ത് ഇരുവരും ചേർന്ന് വീട് വാടകയ്‌ക്കെടുത്തു താമസം തുടങ്ങി. ഇത് ആദ്യ ഭാര്യം വിദ്യ അറിഞ്ഞതോടെ അവരെ ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചു.

ഇതിനായി കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. പ്രേമിന്റെ പ്രേരണയിൽ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങുന്നതിനിടെ പുലർച്ചെ രണ്ടുമണിയോടെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. കാമുകി സുനിത ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി. തുടർന്നു മൃതദേഹം ശുചിമുറിയിലേക്കു മാറ്റി. രാവിലെ സുനിത പതിവുപോലെ ജോലിക്കു പോയി. മൃതദേഹം മറവു ചെയ്യാൻ, പ്രേംകുമാർ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. പിന്നീട് മൃതദേഹം വൈകിട്ട് പ്രേമും സുനിതയും ചേർന്ന് കാറിൽ കൊണ്ടുപോയി.

തിരുനെൽവേലി– നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളി. ശേഷം വിദ്യയെ കാണാനില്ലെന്ന് സുനിതയ്ക്കൊപ്പം എത്തി പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പ്രേംകുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് വിദ്യയുടെ മരണത്തിൽ പോലീസിനു സംശയം തോന്നിയത്.‌

യുവതിയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ, സ്വഭാവത്തെ വിമർശിച്ചു കുറിപ്പും മൃതദേഹത്തിനരികിൽ, പടിയൂരിൽ അമ്മയും മകളും മരിച്ചത് കൊലപാതകം, മകളുടെ രണ്ടാം ഭർത്താവിനായി തെരച്ചിൽ

തുടർന്ന് ഒളിവിൽപോയ പ്രേംകുമാർ തന്റെ മൊബൈൽ ഫോണിൽനിന്ന് ഉദയംപേരൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ വാട്സാപ്പിലേക്ക് ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്ന് ശബ്സന്ദേശം അയച്ചിരുന്നു. പിന്നീട് ബഹ്റൈനിലേക്ക് കടക്കാൻ പ്രേംകുമാർ ടിക്കറ്റടക്കം തയാറാക്കിയിരുന്നെങ്കിലും മക്കളെ അനാഥാലയത്തിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകിയതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. പിന്നീട് മറ്റൊരു ദിവസം കുട്ടികൾക്ക് അഡ്മിഷൻ എടുത്തതിനുശേഷം ബഹ്റൈനിലേക്ക് പോകാൻ പ്രതി ലക്ഷ്യമിട്ടെങ്കിലും അഡ്മിഷൻ എടുക്കാൻ അനാഥാലയത്തിൽ നിൽക്കുമ്പോൾ പോലീസെത്തി പിടികൂടുകയായിരുന്നു.

അതേസമയം ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ രേഖ 5 മാസം മുൻപാണ് കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ രേഖ പരാതി നൽകിയിരുന്നതായും ഇതിന്റെ ഭാഗമായി കഴിഞ്ഞ 2ന് മണിയും രേഖയും പ്രേംകുമാറും സ്റ്റേഷനിൽ ചെന്നിരുന്നതായും മണിയുടെ മൂത്ത മകൾ സിന്ധു പറഞ്ഞു. മൃതദേഹ പരിശോധനയ്ക്കിടെ പ്രേംകുമാർ എഴുതിയതെന്ന് കരുതുന്ന ഭീഷണി സ്വരത്തിലുള്ള കത്ത് പോലീസിനു ലഭിച്ചു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Tags: padiyor double murder
SendShareTweetShare

pathram desk 5

Next Post
13കാരിയെ പീഡിപ്പിക്കാൻ കാമുകനും സുഹൃത്തുക്കൾക്കും ഒത്താശ ചെയ്ത്  അമ്മ, ഉത്തർപ്രദേശിൽ  മുന്‍ ബിജെപി നേതാവായ അമ്മയും കാമുകനും അറസ്റ്റിൽ

രാജ്ഭവൻ ഹാളിൽ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രം, നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ്, സൗകര്യമില്ലെന്ന് ഗവർണർ,  പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി പി. പ്രസാദ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.