Pathram Online
  • Home
  • NEWS
    ഇറാന്റെ പുതിയ പരമോന്നത നേതാവും ‘വധിക്കപ്പെടാനുള്ള അടുത്ത ലക്ഷ്യം’, ‘അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല‘- ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കുറിപ്പ്

    രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ

    ജിയോ ആഗോള ബിസിനസിന് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി

    അവാർഡിനായി സമർപ്പിക്കപ്പെട്ട സീരിയലുകളില്‍ ഭൂരിഭാഗവും നിലവാരമില്ലാത്തത്,  സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളാക്കുന്നതിന് ഒരു മാറ്റവും ഇല്ല, ഹാസ്യ പരിപാടികളാണെങ്കില്‍ വന്‍ അരോചകവും, രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി

    സിപിഎമ്മും യുഡിഎഫും അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്!! നിലമ്പൂരിൽ കളത്തിലേക്കിറങ്ങാൻ മടിച്ച് ബിജെപി, ലക്ഷ്യം പഞ്ചായത്ത് ഇലക്ഷൻ!! വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറുമാസമല്ലേ കാലവധിയുള്ളു, രാജീവ് ചന്ദ്രശേഖർ

    “ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റിൽ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്, കേരളത്തിൽ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്… വസ്തുത എന്താ? യൂത്ത് അല്ലേ കുട്ടികളെ ഉണ്ടാക്കുന്നത്, ഈ യൂത്ത് ഇവിടുന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കിൽ ശിശുമരണനിരക്ക് സ്വാഭാവികമായും കുറയില്ലേ?”… ശിശുമരണ നിരക്കിൽ കാരണം കണ്ടെത്തി രാജീവ് ചന്ദ്രശേഖർ

  • CINEMA
    വിജയ്-സംഗീത വിവാഹമോചനക്കേസ്: കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ തീരുമാനം; 250 കോടി നൽകാൻ ഒരുങ്ങി താരം

    യഷിന്റെ ആക്ഷൻ ഡ്രാമ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് റിലീസ്  ജൂൺ നാലിലേക്ക് മാറ്റി

    നടൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “എറിക് ” മാർച്ച് 6-ന് തിയേറ്ററുകൾ

    ഞങ്ങളുടെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇന്‍ ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്, ഇത് ബഹുമാനമില്ലായ്മയും അംഗീകരിക്കാന്‍ കഴിയാത്തതും, ആത്മാഭിമാനത്തിന് മേലുള്ള കടന്നുകയറ്റം സഹിക്കാന്‍ കഴിയില്ല, ദയവായി പ്രൊഫഷണലിസവും അല്പം മാന്യതയും കാണിക്കണം, പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  കാന്താര നായിക

    ‘ ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും‘…. പുതുചിത്രം എറികിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

  • CRIME
  • SPORTS
    “എല്ലാവർക്കും… നന്ദി എന്ന് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇനി രണ്ട് ചുവടുകൾ കൂടി.. ഇന്ത്യ’’- സഞ്ജു!! ‘എന്റെ ഭർത്താവിന്റെ പേര് വിശ്വാസത്തോടെ മന്ത്രിച്ച ഓരോരുത്തരോടും… പകരമൊന്നും പ്രതീക്ഷിക്കാതെ സ്നേഹം പ്രകടിപ്പിക്കുന്നവരോടും… എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ആത്മാർഥമായ നന്ദി പറയുന്നു’- ചാരു

    അഭിനന്ദനത്തിന്റെ മറവിൽ സഞ്ജു സാംസണ് വംശീയ അധിക്ഷേപം; സോഷ്യൽ മീഡിയാ പോസ്റ്റിനെതിരെ കോൺ​ഗ്രസ് രം​ഗത്ത്; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യം

    ‘സഞ്ജുവിന്റെ ഇന്നിങ്സ് വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നത്, ഞാൻ അവനെ വീക്ഷിക്കുകയായിരുന്നു,  40 ഓവറാണ് ​ഗ്രൗണ്ടിൽ നിന്നത്…  200ന് അടുത്ത് സ്കോറുകൾ പിന്തുടരുമ്പോൾ ഒരു മാസ്റ്റർക്ലാസ് പ്രകടനം തന്നെ നിങ്ങൾ പുറത്തെടുക്കേണ്ടിവരും, വർഷങ്ങളോളം നമ്മൾ കോലിയിൽനിന്ന് കണ്ട അങ്ങനെയൊരു ഇന്നിങ്സാണ് സഞ്ജുവിന്റേത്’…

    പുച്ഛിച്ച് ചിരിച്ചവരെക്കൊണ്ട് രണ്ടികളിക്കിപ്പുറം തലകുനിപ്പിച്ച് സ്വീകരിപ്പിച്ച മലയാളി, ഒരു കളിക്കുമുൻപ് കിട്ടിയ അവസരം കളഞ്ഞുകുളിച്ചവനൊന്ന് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചവരെക്കൊണ്ട് സ്റ്റാറ്റസ് മാറ്റിച്ച് അവിടെ തന്റെ മുഖം പതിപ്പിച്ച ഇരട്ടച്ചങ്കൻ… സഞ്ജു വി സാംസൺ… ക്യാപ്റ്റാ, പകരക്കാരനല്ല ഇവൻ നായകൻ- Video

    ഈശോയേ…വിജയ ഫോർ നേടിയ ശേഷം അത്യുന്നതങ്ങളിലേക്കു കണ്ണുകളുയർത്തി കുരിശുവരിച്ച് സഞ്ജു!! ഞാൻ കാത്തിരുന്ന ദിവസമാണിത്…ലോകം മുഴുവൻ ഞാനായതായി തോന്നുന്നു, എന്റെ താഴ്ചകളിൽ ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു… എന്ത് സംഭവിക്കും? ‘എനിക്ക് സാധിക്കുമോ? ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു… ഞാൻ വളരെ സന്തോഷവാനാണ്… വീഡിയോ

  • BUSINESS

    യുഎസുമായി നേരിട്ട് പടപൊരുതാൻ  ഇറാനും കൂട്ടാളികളും തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജൻസ്; സൈനീക ആക്രമണത്തെക്കാൾ സൈബർ ആക്രമണങ്ങളും പ്രത്യേക ലക്ഷ്യകേന്ദ്രങ്ങൾ തകർക്കാനുള്ള നീക്കങ്ങളും  ആസൂത്രണം ചെയ്യുന്നു

    സ്വർണ്ണവില വർദ്ധനവ്: വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷൻ; ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% -30 ദിവസത്തേക്ക്

    വഴിമുട്ടി 27 ഇന്ത്യൻ കപ്പലുകൾ;  നടുക്കടലിൽ കുടുങ്ങിയത് 10,000 കോടിയുടെ ഉല്പന്നങ്ങൾ; ഹോർമുസ് കടലിടുക്ക് കടന്നാൽ കപ്പലുകൾ തീയിടുമെന്ന് ഇറാൻ; സഹായം തേടി ഉടമകൾ

    ലോകത്തിലെ അതിവേ​ഗ മൊബൈൽ ഇന്‍റർനെറ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറങ്ങി; വമ്പൻമാരെ പിന്തള്ളി ​ഗൾഫ് രാഷ്ട്രങ്ങളും ബൾ​ഗേറിയും ടോപ്പ് 8ൽ; ഇന്ത്യയോ?

  • HEALTH
    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

    രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ്  നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘…  മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച്  പ്രധാന മന്ത്രി

  • PRAVASI

    കൊണ്ടും കൊടുത്തും യുദ്ധം മുന്നോട്ട്… കൊടുക്കും തോറും വർദ്ധിക്കുന്നതോ സാമ്പത്തീക ഭാരവും!  ഇറാനും യുഎസും സഖ്യകക്ഷികളും കിതയ്ക്കുന്നു

    ഇറാനെതിരായ ആക്രമണത്തിൽ ഇന്ത്യയ്ക്കും പങ്കോ? മോദിയുടെ ഇസ്രായേൽ സന്ദർശനം എന്തിനു വേണ്ടിയായിരുന്നു? മറുപടിയേകി ഇസ്രയേൽ

    ഉള്ളുലയ്ക്കും യുദ്ധക്കാഴ്ച… ഇറാനിൽ  കൊല്ലപ്പെട്ട 160-ലേറെ സ്കൂൾ കുട്ടികളുടെ കൂട്ടസംസ്‌കാരം; കബറുകളുടെ ചിത്രവുമായി വിദേശകാര്യമന്ത്രി

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

വില്ലൻ ട്രംപ് തന്നെ!! വ്യാപാരികൾക്കും കിട്ടി എട്ടിന്റെ പണി, കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണവില 69,000 കടന്നു, ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയടക്കം നൽകേണ്ടിവരിക മുക്കാൽ ലക്ഷത്തിനു മുകളിൽ

by pathram desk 5
April 11, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില അതിന്റെ എല്ലാ സീമകളും മറികടന്നു കുതിച്ചുപായുകയാണ്. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി പവന് 69,000 രൂപ കടന്നു. 70,000 എന്ന മാർജനിലേക്കെത്താൻ വെറും 40 രൂപയുടെ കുറവേയുള്ളു. ഇന്നു വില പവന് 1,480 രൂപ കുതിച്ചുയർന്ന് 69,960 രൂപയായി. ഗ്രാം വില 185 രൂപ മുന്നേറി 8,745 രൂപയിലുമെത്തി. ഇതോടെ ഇന്നലത്തെ റെക്കോർഡ് പഴങ്കഥയായി.

കഴിഞ്ഞ 3 ദിവസത്തിനിടെ കേരളത്തിൽ പവനു കൂടിയത് 4,160 രൂപയാണ്. യുഎസ്- ചൈന വ്യാപാരയുദ്ധം അനുദിനം വഷളാവുകയും യുഎസ് ഡോളർ 2022നു ശേഷമുള്ള ഏറ്റവും കനത്ത മൂല്യത്തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ രാജ്യാന്തരവില കത്തിക്കയറിയതാണ് കേരളത്തിലും വില കൂടാൻ ഇടയാക്കുന്നത്. ഓഹരി, കടപ്പത്ര വിപണികൾ ഇടിയുന്നതിനാൽ ‘സുരക്ഷിത നിക്ഷേപം’ എന്നോണം സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റുകയാണ് നിക്ഷേപകർ.

അന്താരാഷ്ട്ര സ്വർണവില 3,218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്. വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണി സ്വർണവില കുതിക്കുന്നതിന് മറ്റൊരു കാരണമായി. ജപ്പാൻ കഴിഞ്ഞാൽ യുഎസ് ട്രഷറി ബോണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ മുക്കാൽ ലക്ഷം രൂപയിൽ അധികം കൊടുക്കണം.

Related Post

ഉരുകിത്തളർന്ന് കേരളം; കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം

March 4, 2026
ഇറാന്റെ പുതിയ പരമോന്നത നേതാവും ‘വധിക്കപ്പെടാനുള്ള അടുത്ത ലക്ഷ്യം’, ‘അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല‘- ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കുറിപ്പ്

ഇറാന്റെ പുതിയ പരമോന്നത നേതാവും ‘വധിക്കപ്പെടാനുള്ള അടുത്ത ലക്ഷ്യം’, ‘അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല‘- ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കുറിപ്പ്

March 4, 2026
രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ

രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ

March 4, 2026
ജിയോ ആഗോള ബിസിനസിന് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി

ജിയോ ആഗോള ബിസിനസിന് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി

March 4, 2026

വ്യാപാരികൾ അങ്കലാപ്പിൽ

സീസൺ കാലമായതിനാൽ സ്വർണം വാങ്ങുന്നവരും വ്യാപാരികളും, ഒരുപോലെ ആശങ്കയിലാണ്. മാത്രമല്ല സ്വർണവില കുറഞ്ഞ സമയത്ത് അഡ്വാൻസ് ബുക്കിങ്ങെടുത്ത വ്യാപാരികളും ആകെ അങ്കലാപ്പിലാണ്. സാധാരണ അഡ്വാൻസ് ബുക്കിങ്ങെടുക്കുമ്പോൾ ബുക്ക് ചെയ്ത ദിവസത്തെ വില, അല്ലെങ്കിൽ സ്വർണമെടുക്കാൻ വരുമ്പോൾ ഏതാണോ കുറവ് ആ വിലയിലാണ് സ്വർണമെടുക്കുക. നിലവിലെ അവസ്ഥയിൽ സ്വർണവില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുമ്പോൾ ചെറുകിട കച്ചവടക്കാരെ സംബന്ധിച്ച് വൻ നഷ്ടമാണ് ഉണ്ടാക്കുക.

ഇനി നിറംമങ്ങിയ ആഘോഷ രാവുകൾ

സ്വർണവില ഇങ്ങനെ കുതിക്കുകയാണെങ്കിൽ ഇനിയങ്ങോട്ടു വരാൻ പോകുന്ന ആഘോഷങ്ങളെല്ലാം നിറംമങ്ങിയതായിരിക്കുമെന്ന് വിദ​ഗ്ദർ അവകാശപ്പെടുന്നു. ഇനി വരാനിരിക്കുന്ന വിഷു- ഈസ്റ്റർ, അക്ഷയതൃതിയ തുടങ്ങിയ ആഘോഷങ്ങൾക്കാണ് കേരളത്തിൽ സ്വർണക്കടക്കാരെ ആശ്രയിക്കുന്നത്. 50 നോമ്പിനും അതിനു ശേഷമുള്ള ഈസ്റ്റർ കഴിയുന്ന സമയം മുതൽ ക്രിസ്ത്യൻസിനെ സംബന്ധിച്ച് വിവാഹ സീസനുകളാണ്. എന്നാൽ സ്വർണവില ഇത്തരത്തിൽ കുതിച്ചുകഴിഞ്ഞാൽ വിവാഹത്തിനു നിറം മങ്ങുമെന്ന കാര്യം ഉറപ്പ്.

Tags: gold price
SendShareTweetShare

pathram desk 5

Related Posts

ഉരുകിത്തളർന്ന് കേരളം; കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം
BREAKING NEWS

by Pathram Desk 7
March 4, 2026
ഇറാന്റെ പുതിയ പരമോന്നത നേതാവും ‘വധിക്കപ്പെടാനുള്ള അടുത്ത ലക്ഷ്യം’, ‘അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല‘- ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കുറിപ്പ്
BREAKING NEWS

ഇറാന്റെ പുതിയ പരമോന്നത നേതാവും ‘വധിക്കപ്പെടാനുള്ള അടുത്ത ലക്ഷ്യം’, ‘അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല‘- ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കുറിപ്പ്

by Pathram Desk 7
March 4, 2026
രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ
BREAKING NEWS

രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ

by pathram desk 5
March 4, 2026
Next Post
ഇന്ത്യയിൽ വീണ്ടും ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടു:  ഇതിനായി ഹെഡ്‌ലി സന്ദർശിച്ചത്  കൊച്ചി ഉൾപ്പെടെ നിരവധി നഗരങ്ങൾ, അറസ്റ്റിലായാൽ ചെയ്യേണ്ട കാര്യങ്ങൾ റാണയ്ക് ഇമെയിൽ ചെയ്തു

തടി കൂടുതൽ, കറുത്ത നിറം, സഹപാഠികൾ പിന്നാലെ നടന്നു കളിയാക്കി, സ്കൂൾ അധികൃതർക്കു പരാതി നൽകിയിട്ടും നടപടിയായില്ല!! പ്ലസ് ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽവച്ച് നാലാം നിലയിൽനിന്നു ചാടി ജീവനൊടുക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഉരുകിത്തളർന്ന് കേരളം; കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം

ഉരുകിത്തളർന്ന് കേരളം; കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം

March 4, 2026
ഇറാന്റെ പുതിയ പരമോന്നത നേതാവും ‘വധിക്കപ്പെടാനുള്ള അടുത്ത ലക്ഷ്യം’, ‘അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല‘- ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കുറിപ്പ്

ഇറാന്റെ പുതിയ പരമോന്നത നേതാവും ‘വധിക്കപ്പെടാനുള്ള അടുത്ത ലക്ഷ്യം’, ‘അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല‘- ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കുറിപ്പ്

March 4, 2026
രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ

രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ

March 4, 2026
ജിയോ ആഗോള ബിസിനസിന് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി

ജിയോ ആഗോള ബിസിനസിന് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി

March 4, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.