Pathram Online
  • Home
  • NEWS
    ‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു’… കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലെത്തിച്ചവർക്കു വേണ്ടി ചോദ്യം ഒന്നുമില്ല… ‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്…  ഇന്ത്യയ്ക്കു തഹാവൂർ റാണയെ കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു- മോദി

    ‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു, 40 മിനിറ്റ് സംസാരിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ, ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ ആവശ്യകത, അതിന്റെ സുരക്ഷ… എല്ലാം ചർച്ചയായി’- നരേന്ദ്ര മോദി, ട്രംപ് പതിവായി പ്രധാനമന്ത്രിയെ വിവരങ്ങൾ അറിയിക്കാറുണ്ട്- ഇന്ത്യയിലെ യുഎസ് പ്രതിനിധി

    മധ്യസ്ഥത, ചർച്ച, വിമാന അകമ്പടി…യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ നയാ പൈസയില്ല; തലകുനിച്ച് പാക്കിസ്ഥാൻ

    ‘നിങ്ങളെല്ലാവരും ഉത്സാഹിച്ച് എം.പിമാർക്ക് കത്തെഴുതൂ‘: രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണ തേടി മോദിയുടെ നീക്കം

    ബീഹാർ ഭരണചരിത്രത്തിൽ പുതിയ അധ്യായം; മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; സാമ്രാട്ട് ചൗധരി  മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും

    ഇറാന് കൂടുതൽ മൂക്കുകയറിടാൻ നോക്കിയാൽ അവർ കടലിട്ടുതന്നെ പണി തരും, ബാക്കിയുള്ള ബാബ് അൽ-മന്ദേബ് കൂടി അടച്ചു പ്രതികാരം ചെയ്യും!! ഹോർമുസ് കടലിടുക്കിൽ ഉപരോധം പിൻവലിച്ച് അമേരിക്ക വീണ്ടും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണം- സൗദി അറേബ്യ… സഖ്യകക്ഷികളും ട്രംപിനെതിരെ തിരിയുന്നു?

  • CINEMA
    കിടിലൻ സർപ്രൈസ്! വാഴ-3യും ഉണ്ടാവും; ഇനി പെൺകുട്ടികളുടെ ഊഴം: പ്രഖ്യാപനവുമായ്  വിപിൻ ദാസ്

    വാഴ 2 വിനു ശേഷം പുതിയ ചിത്രവുമായി സവിൻ സാ, നിർമാണം ശ്രീ ഗോകുലം മൂവീസ്

    ‘സമൂഹത്തിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നു; ‘ജനനായകൻ’ സിനിമാ സംവിധായകനെയും  നടൻ വിജയെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം’:  പരാതി നൽകി ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി

    ഒടുവിൽ ഉപാധികളോടെ സംവിധായകൻ ര‍ഞ്ജിത്തിന് ജാമ്യം; സാക്ഷികളെ സ്വാധീനിക്കില്ലെന്നും അവരുടെ പരിധിൽ പോലും പ്രവേശിക്കില്ലെന്നും കോടതിയ്ക്ക് വാക്കു നല്കി പുറത്തേയ്ക്ക്

    വോട്ട് ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ഹര്‍ജി കോടതി തള്ളി, ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍

  • CRIME
  • SPORTS
    ഈശോയേ…വിജയ ഫോർ നേടിയ ശേഷം അത്യുന്നതങ്ങളിലേക്കു കണ്ണുകളുയർത്തി കുരിശുവരിച്ച് സഞ്ജു!! ഞാൻ കാത്തിരുന്ന ദിവസമാണിത്…ലോകം മുഴുവൻ ഞാനായതായി തോന്നുന്നു, എന്റെ താഴ്ചകളിൽ ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു… എന്ത് സംഭവിക്കും? ‘എനിക്ക് സാധിക്കുമോ? ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു… ഞാൻ വളരെ സന്തോഷവാനാണ്… വീഡിയോ

    ടി 20 ലോകകപ്പ് വീണ്ടും ഇന്ത്യൻ ഷെൽഫിലെത്തിച്ച ചേട്ടനല്ലാതെ ആരാണ് മാർച്ചിലെ താരം… ഐസിസി മികച്ച താരത്തിനുളള പുരസ്കാരം സഞ്ജു സാംസണ്!! പുരസ്കാരം നേടുന്ന ആദ്യ മലയാളി

    ഫീൽഡിങ്ങിനിറക്കാതെ ഓറഞ്ച് ക്യാപ് ധരിച്ച് വൈഭവിനെ സഹതാരങ്ങൾക്കുള്ള ഡ്രിങ്ക്സുമായി തലങ്ങും വിലങ്ങും നടത്തുന്നു, ജഡേജയ്ക്ക് ഒരു ഓവർ പോലുമെറിയാൻ പന്ത് നൽകുന്നില്ല… പരാ​ഗിന്റെ തീരുമാനം വൈഭവിനെ മാനസികമായി തളർത്തി, അത് അവന്റെ ബാറ്റിങ്ങിലും പ്രതിഭലിച്ചു- അസി. കോച്ച്!! തന്ത്രം പാളി- റയാൻ പരാ​ഗ്

    ‘എനിക്ക് ആദ്യ പന്തിൽ തന്നെ വൈഭവിനെ വീഴ്ത്തണമായിരുന്നു… വൈഭവിന്റെ വിക്കറ്റാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്, ഒരു ബൗൺസർ എറിഞ്ഞ് വൈഭവിനെ വീഴ്ത്തുമെന്ന് മത്സരത്തിന് മുന്നേ ഞാൻ പലരോടും പറഞ്ഞു, അതുപോലെ തന്നെ ചെയ്തു’… ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ പിഴുത് രാജസ്ഥാന്റെ തേരോട്ടത്തിന് തടയിട്ടത് പ്രഫുൽ ഹിംഗെ

    ചേട്ടൻ ട്രാക്കിലായി മക്കളേ, 115 ന് നോട്ട് ഔട്ട്… ഒറ്റ സിക്സറുപോലും പായിക്കാതെ ഫിഫ്റ്റി… പിന്നാലെ തൂക്കിയത് നാല് സിക്സറുകൾ, ‍15 ഫോർ… ചെന്നൈയ്ക്ക് ഈ സീസണിലെ കന്നി ജയം, ഡൽഹിയെ തോൽപിച്ചത് 23 റൺസിന്

    ഇക്കുറി ഓറഞ്ച് ക്യാപ് കുഞ്ഞെടുക്കൻ തൂക്കി… ചെക്കന് 15 നോടുള്ള പ്രിയം പോകുന്നില്ല, രണ്ടാം തവണയും 50 അടിച്ചെടുത്തത് 15 ബോളിൽ!! റൺ വേട്ടന്മാരുടെ പട്ടികയിൽ ചേട്ടന്മാരെ മലർത്തിയടിച്ച് ‘വണ്ടർ കിഡി’ന്റെ തേരോട്ടം, 200 റൺസുമായി വൈഭവ്, രണ്ടാം സ്ഥാനത്ത് ജയ്സ്വാൾ (183)

  • IPL 2026
  • BUSINESS
    ഒമാൻ കടലിടുക്കിൽ ചരക്ക്  കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

    “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ”-അമേരിക്കയോട് ഷാരൂഖ് ഖാന്റെ കിടിലൻ ഡയലോ​ഗടിച്ച് ഇറാൻ കോൺസുലേറ്റ്; ‘കരുതിയിരുന്നോ ‘ചുവന്ന തേനീച്ചകൾ’ തയ്യാറായി നില്ക്കുന്നു’

    വിലയുടെ ആകാശത്തേരിൽ ‘പൊന്ന്‘; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

    ഏഴുവർഷത്തിനുശേഷം ഇറാനിയൻ എണ്ണക്കപ്പലുകൾ ഇന്ത്യൻ തീരത്തെത്തി; ഒഡിഷയിലെ പാരദീപ് തുറമുഖത്ത് ഇരുപത് ലക്ഷം വീപ്പ എണ്ണയുമായി ‘ജയ’യും  ഗുജറാത്തിലെ സിക്ക തുറമുഖത്ത് ‘ഫെലിസിറ്റി’യും നങ്കൂരമിട്ടു

    ‘ഹോർമുസിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം; ഇന്ത്യൻ ടാങ്കറുകളിൽ നിന്നും ഇതുവരെ ഞങ്ങൾ ടോൾ ഈടാക്കിയിട്ടില്ല; ഈടാക്കുകയുമില്ല‘-ഉപരോധത്തിനിടയിലും ഇറാന്റെ ഉറപ്പ്

  • HEALTH
    വേനൽ ചൂടിൽ വെന്തുരുകി കേരളം; ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ഇനിയും താപനില ഉയരും; പകൽ പുറത്തിറങ്ങുമ്പോൾ അതീവശ്രദ്ധ ആവശ്യം

    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

  • PRAVASI

    ‘ ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

    ‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു;ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി

    ഹൊർമുസിൽ പിടി അയയ്ക്കാതെ ഇറാൻ; പ്രതിദിനം 12 കപ്പലുകളെ മാത്രമേ കടത്തിവിടൂ; പുതിയ നികുതി വ്യവസ്ഥയും ഉടൻ വരും; എണ്ണക്കപ്പലുകൾക്ക് ഓരോ ബാരലിനും ഒരു ഡോളർ വീതം, സൂപ്പർ ടാങ്കറുകൾക്ക് ഒരു യാത്രയ്ക്ക് 20 ലക്ഷം ഡോളർ

    എങ്ങനെയും യുദ്ധം അവസാനിപ്പിക്കണം; യുഎസ്-ഇറാന്‍ ചർച്ചകൾ മുൻനിർത്തി ഇസ്ലാമാബാദിൽ  രണ്ട് ദിവസം പൊതു അവധി!  ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം; സുരക്ഷയും ശക്തമാക്കി

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

അതു വേണ്ടായിരുന്നു മേജര്‍ രവി; പൃഥ്വിരാജ് ചതിച്ചു എന്നത് കള്ള പ്രചാരണം; മേജര്‍ രവി ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? ലാലിനെയും ആന്റണിയെയും സുഖിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ ഉള്ള നീക്കം; മാധ്യമങ്ങള്‍ വിവരക്കേട് പറയരുത്; രൂക്ഷ പ്രതികരണവുമായി മല്ലിക സുകുമാരന്‍

by PathramDesk6
March 30, 2025
A A
അതു വേണ്ടായിരുന്നു മേജര്‍ രവി; പൃഥ്വിരാജ് ചതിച്ചു എന്നത് കള്ള പ്രചാരണം; മേജര്‍ രവി ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? ലാലിനെയും ആന്റണിയെയും സുഖിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ ഉള്ള നീക്കം; മാധ്യമങ്ങള്‍ വിവരക്കേട് പറയരുത്; രൂക്ഷ പ്രതികരണവുമായി മല്ലിക സുകുമാരന്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

Related Post

‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു’… കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലെത്തിച്ചവർക്കു വേണ്ടി ചോദ്യം ഒന്നുമില്ല… ‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്…  ഇന്ത്യയ്ക്കു തഹാവൂർ റാണയെ കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു- മോദി

‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു, 40 മിനിറ്റ് സംസാരിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ, ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ ആവശ്യകത, അതിന്റെ സുരക്ഷ… എല്ലാം ചർച്ചയായി’- നരേന്ദ്ര മോദി, ട്രംപ് പതിവായി പ്രധാനമന്ത്രിയെ വിവരങ്ങൾ അറിയിക്കാറുണ്ട്- ഇന്ത്യയിലെ യുഎസ് പ്രതിനിധി

April 14, 2026
മധ്യസ്ഥത, ചർച്ച, വിമാന അകമ്പടി…യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ നയാ പൈസയില്ല; തലകുനിച്ച് പാക്കിസ്ഥാൻ

മധ്യസ്ഥത, ചർച്ച, വിമാന അകമ്പടി…യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ നയാ പൈസയില്ല; തലകുനിച്ച് പാക്കിസ്ഥാൻ

April 14, 2026
‘നിങ്ങളെല്ലാവരും ഉത്സാഹിച്ച് എം.പിമാർക്ക് കത്തെഴുതൂ‘: രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണ തേടി മോദിയുടെ നീക്കം

‘നിങ്ങളെല്ലാവരും ഉത്സാഹിച്ച് എം.പിമാർക്ക് കത്തെഴുതൂ‘: രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണ തേടി മോദിയുടെ നീക്കം

April 14, 2026
ബീഹാർ ഭരണചരിത്രത്തിൽ പുതിയ അധ്യായം; മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; സാമ്രാട്ട് ചൗധരി  മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും

ബീഹാർ ഭരണചരിത്രത്തിൽ പുതിയ അധ്യായം; മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും

April 14, 2026

കൊച്ചി: സംവിധായകൻ മേജർ രവിക്കെതിരെ നടിയും പൃഥ്വിരാജ് സുകുമാരന്‍റെ അമ്മയുമായ മല്ലിക സുകുമാരൻ. മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുള്ളത് കള്ള പ്രചാരണമാണ്. മേജർ രവി ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത് ആർക്കുവേണ്ടിയാണ്. മോഹൻലാലിനെ പൃഥ്വിരാജ് ചതിച്ചു എന്നത് ചിലർ മനഃപൂര്‍വം നടത്തുന്ന പ്രചാരണമാണ്. എമ്പുരാന്‍റെ ഉത്തരവാദിത്വം സിനിമയിലുള്ള എല്ലാവർക്കുമുണ്ട്. പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാനാണ് ചിലരുടെ ശ്രമമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മോഹന്‍ലാല്‍ ചിത്രം പൂര്‍ണമായി കണ്ടിരുന്നില്ലെന്നും സിനിമയിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നുമാണ് മേജര്‍ രവി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.

മല്ലികയുടെ ഫേസ്ബുക്ക് കുറിപ്പ്

എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്‍റെ സംവിധായകൻ എന്‍റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ. എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്‍റണിി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.

ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്‍റെ കുഞ്ഞനുജൻ ആണ്. കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം.എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല. എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്.

എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്…..പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും? മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു..”ഞാൻ തിരക്കിൽ ആണ് അമ്മേ… ലാലേട്ടൻ വന്നിട്ടുണ്ട്.ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്‍റണിയുമായി ചർച്ച ചെയ്യണം” എന്നാണ് അവൻ പറഞ്ഞത്.ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല.തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല.

പിന്നെ എന്തിനാണ് ഇവരുടെ കൂടെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്‍റണിയെയും സുഖിപ്പിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും. അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ. മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങൾ ആണ് ഇവർ നടത്തുന്നത്.പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എൻ്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്?

പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ.അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങൾക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല.

“അത് വേണ്ടായിരുന്നു മേജർ രവി” എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്.മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്‍റണിയോ ഒരിക്കലും പറയില്ല.പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല.പട്ടാള ഗ്രൂപ്പുകളിൽ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു?

ആരൊക്കെയോ ഉണ്ടാക്കിയ കഥകൾ ആണ് ചിലരിലൂടെ ഇപ്പോൾ പുറത്തു വരുന്നത്.പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരിൽ ചിലരും ഏതാനും വാർത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്.ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേർ ഉണ്ട്.അവരെ ഞാൻ മറക്കുന്നില്ല.പാർട്ടിയുടെയോ ജാതി,മത ചിന്തയുടെയോ അടിസ്ഥാനത്തിൽ അല്ല മനുഷ്യനെ സ്നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളർത്തിയത്.എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ.

അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്.ഇതിനു പിന്നിൽ ചില ചലച്ചിത്ര പ്രവർത്തകരും ഉണ്ടെന്ന സംശയം ഞങ്ങൾക്ക് ഉണ്ട്.എനിക്കോ മക്കൾക്കോ രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും സ്‌ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാൻ ഒരു അതിമോഹവും ഇല്ല.അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കിൽ അവരോടാണ് ഇക്കാര്യം പറയുന്നത്. പൃഥ്വിരാജ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്.

ഞങ്ങൾ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല.ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങൾക്ക് വളരെ അടുപ്പം ഉണ്ട്.രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതിൽ ചില നേതാക്കൾക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല.വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും.ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല.70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയിൽ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങൾ മനസിലാക്കണം…..

ഇനി മാധ്യമ പ്രവർത്തകരോട് രണ്ട് വാക്ക് :

പൃഥ്വിരാജ് സെൻസർ ബോർഡിൽ പോയി “എന്റെ പടത്തിൽ മാറ്റം വരുത്തരുതേ” എന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തക പറയുന്നത് കേട്ടു. സെൻസറിങ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നു അത്രേ. പടം സെൻസർ ചെയ്യുമ്പോൾ സംശയങ്ങൾ ഉണ്ടായാൽ തീർത്തു കൊടുക്കാൻ സംവിധായകനോ നിർമാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവർക്ക് അറിഞ്ഞു കൂടേ?അടിക്കടി അഭിപ്രായം മാറ്റുന്ന ‘മന്ദബുദ്ധി’ ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനൽ അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു. ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. ‘അടിക്കടി ചാനലിൽ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവർത്തകരെ പോലെ അഭിപ്രായം മാറ്റുന്നവൻ അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ. പ്രിയപ്പെട്ട വിവിധ രാഷ്ട്രീയ കുടുംബാംഗങ്ങളെ…..പൃഥ്വിരാജ് ആരുടെയും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾക്ക് ഒരിക്കലും എതിരല്ല….

സത്യമേവ ജയതേ

Tags: #empuraanmallika
SendShareTweetShare

PathramDesk6

Related Posts

‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു’… കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലെത്തിച്ചവർക്കു വേണ്ടി ചോദ്യം ഒന്നുമില്ല… ‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്…  ഇന്ത്യയ്ക്കു തഹാവൂർ റാണയെ കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു- മോദി
BREAKING NEWS

‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു, 40 മിനിറ്റ് സംസാരിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ, ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ ആവശ്യകത, അതിന്റെ സുരക്ഷ… എല്ലാം ചർച്ചയായി’- നരേന്ദ്ര മോദി, ട്രംപ് പതിവായി പ്രധാനമന്ത്രിയെ വിവരങ്ങൾ അറിയിക്കാറുണ്ട്- ഇന്ത്യയിലെ യുഎസ് പ്രതിനിധി

by pathram desk 5
April 14, 2026
മധ്യസ്ഥത, ചർച്ച, വിമാന അകമ്പടി…യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ നയാ പൈസയില്ല; തലകുനിച്ച് പാക്കിസ്ഥാൻ
BREAKING NEWS

മധ്യസ്ഥത, ചർച്ച, വിമാന അകമ്പടി…യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ നയാ പൈസയില്ല; തലകുനിച്ച് പാക്കിസ്ഥാൻ

by Pathram Desk 7
April 14, 2026
‘നിങ്ങളെല്ലാവരും ഉത്സാഹിച്ച് എം.പിമാർക്ക് കത്തെഴുതൂ‘: രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണ തേടി മോദിയുടെ നീക്കം
BREAKING NEWS

‘നിങ്ങളെല്ലാവരും ഉത്സാഹിച്ച് എം.പിമാർക്ക് കത്തെഴുതൂ‘: രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണ തേടി മോദിയുടെ നീക്കം

by Pathram Desk 7
April 14, 2026
Next Post
എമ്പുരാന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് രണ്ട് കട്ടുകള്‍; ആകെ ഒഴിവാക്കിയത് ആറു സെക്കന്‍ഡ്; വിവരങ്ങള്‍ പുറത്ത്; രാജീവ് ചന്ദ്രശേഖറിനു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

മൂന്നു മിനുട്ട് ഭാഗം വെട്ടിമാറ്റി; എഡിറ്റഡ് എമ്പുരാന്‍ നാളെ മുതല്‍ തിയേറ്ററില്‍; നിര്‍ദേശം നല്‍കിയത് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്; വില്ലന്റെ പേരിലും മാറ്റം

ഇനി മുതൽ യുഎസിൽ നിന്ന് വിദേശ സഹായങ്ങൾ ലഭിക്കില്ല, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായങ്ങൾ തുടരും, ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക യുക്രെയ്നെ, 2023ൽ മാത്രം അമേരിക്ക നടത്തിയത് 64 ബില്യൺ ഡോളറിലധികം രൂപയുടെ സഹായങ്ങൾ

ഒരു സ്ത്രീ എന്താണ്? എങ്ങനെയാണ് സ്ത്രീയും പുരുഷനും തമ്മിലെ വ്യത്യാസം നമ്മൾ മനസിലാക്കേണ്ടത്?'- മാധ്യമപ്രവർത്തകൻ!!'കുഞ്ഞിന് ജന്മം നൽകാൻ കഴിയുന്ന ഒരാളാണ് സ്ത്രീ, അവൾക്ക് തുല്യതയുണ്ട്, പുരുഷനേക്കാൾ ബുദ്ധിശാലികളാണ്, അവന് ജയിക്കാനുള്ള അവസരം നൽകാറില്ല -ട്രംപ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു’… കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലെത്തിച്ചവർക്കു വേണ്ടി ചോദ്യം ഒന്നുമില്ല… ‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്…  ഇന്ത്യയ്ക്കു തഹാവൂർ റാണയെ കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു- മോദി

‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു, 40 മിനിറ്റ് സംസാരിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ, ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ ആവശ്യകത, അതിന്റെ സുരക്ഷ… എല്ലാം ചർച്ചയായി’- നരേന്ദ്ര മോദി, ട്രംപ് പതിവായി പ്രധാനമന്ത്രിയെ വിവരങ്ങൾ അറിയിക്കാറുണ്ട്- ഇന്ത്യയിലെ യുഎസ് പ്രതിനിധി

April 14, 2026
മധ്യസ്ഥത, ചർച്ച, വിമാന അകമ്പടി…യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ നയാ പൈസയില്ല; തലകുനിച്ച് പാക്കിസ്ഥാൻ

മധ്യസ്ഥത, ചർച്ച, വിമാന അകമ്പടി…യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ നയാ പൈസയില്ല; തലകുനിച്ച് പാക്കിസ്ഥാൻ

April 14, 2026
‘നിങ്ങളെല്ലാവരും ഉത്സാഹിച്ച് എം.പിമാർക്ക് കത്തെഴുതൂ‘: രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണ തേടി മോദിയുടെ നീക്കം

‘നിങ്ങളെല്ലാവരും ഉത്സാഹിച്ച് എം.പിമാർക്ക് കത്തെഴുതൂ‘: രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണ തേടി മോദിയുടെ നീക്കം

April 14, 2026
ബീഹാർ ഭരണചരിത്രത്തിൽ പുതിയ അധ്യായം; മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; സാമ്രാട്ട് ചൗധരി  മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും

ബീഹാർ ഭരണചരിത്രത്തിൽ പുതിയ അധ്യായം; മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും

April 14, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.