BREAKING NEWS

വീട്ടിലെ വൈ-ഫൈ ഓഫാക്കി: ഇഷ്ടിക കൊണ്ട് അമ്മയുടെ തല അടിച്ചുപൊട്ടിച്ച് പെൺകുട്ടികൾ, കത്തികൊണ്ട് കുത്താനും ശ്രമം, രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിയെയും ഇടിച്ചു വീഴ്ത്തി

· · 1 min read
Share: Copied!

ടെക്സസ്: വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ ക്രൂരമായി മർദിച്ച് പെൺകുട്ടികൾ.ബാർക്കേഴ്‌സ് ക്രോസിങ് അവന്യൂവിലെ 3400 ബ്ലോക്കിലാണ് ഞായറാഴ്ച രാത്രിയാണ് സംഭവം.

14, 15, 16 വയസ്സ് പ്രായമുള്ള ഈ പെൺകുട്ടികൾ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികളുമായി അമ്മയെ വീടിനുള്ളിലൂടെയും തെരുവിലൂടെയും ഓടിച്ചിട്ടു കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. കൗമാരക്കാരിൽ ഒരാൾ അമ്മയെ ഇഷ്ടികകൊണ്ട് അടിച്ചു.

അമ്മയെ സംരക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിയെയും ഇടിച്ചു വീഴ്ത്തി.. മാരകമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്,
മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് പെൺകുട്ടികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി... ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും...
11 Nov 2026
BREAKING NEWS
സ്കൂൾ വാഹനത്തിൽ വച്ച് അഞ്ചു വയസുകാരി പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ
11 Nov 2026