Pathram Online
  • Home
  • NEWS
    313460

    റെയ്‌ഡ് ചെയ്യുമ്പോൾ ഫോണുകൾ പിടിച്ചു വയ്ക്കും, നികുതി നൽകുന്ന പൗരന് ഇല്ലാത്ത എന്താണ് മാധ്യമ പ്രവർത്തകർക്കുള്ളത്?? വി.ഡി സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാം, കഴിഞ്ഞ പത്ത് വര്‍ഷമില്ലാത്ത പിന്തുണ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്- സുരേഷ് ഗോപി

    313457

    ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ!!!വരുമാന സ്രോതസുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത്, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തി, അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി ഉച്ചകഴിഞ്ഞ് രണ്ടിന്

    313454

    ’പാർട്ടി വിട്ടവർ തെറ്റ് തിരുത്തി തിരിച്ചുവന്നാൽ സ്വീകരിക്കും; പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തം’; എം.എ. ബേബി

    313449

    ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം, സ്കൂൾ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന അധ്യാപകനെ തടഞ്ഞുനിർത്തി വെടിവച്ചു കൊന്നു, യുവാവ് അറസ്റ്റിൽ

    313446

    മകന്റെ കൂടെ കളിക്കുകയായിരുന്ന നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം: ബേപ്പൂർ സ്വദേശിയായ 43കാരന് അഞ്ച് വർഷം കഠിനതടവും പിഴയും

  • CINEMA
    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

  • CRIME
  • SPORTS
    313411

    ഇനി വരുന്നത് സഞ്ജുവിന്റെ നല്ലകാലമോ? അജിത് അഗാർക്കർ പുറത്തേക്ക്; ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ബിസിസിഐ പരി​ഗണനയിലെടുത്തവരുടെ പട്ടികയിൽ മുന്നിൽ പാർഥിവ് പട്ടേലും പ്രഗ്യാൻ ഓജയും

    313239

    ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

  • BUSINESS
    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പാലക്കാട്ടെ കള്ളപ്പണ വിവരം പുറത്തുപോയത് സ്വന്തം പാളയത്തിൽനിന്ന് തന്നെ?, നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്ഥിരീകരണം

by WebDesk
November 28, 2024
A A
പാലക്കാട്ടെ കള്ളപ്പണ വിവരം പുറത്തുപോയത് സ്വന്തം പാളയത്തിൽനിന്ന് തന്നെ?, നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്ഥിരീകരണം
Share on WhatsAppShare on FacebookShare on TwitterShare on Telegram

പാലക്കാട്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷാഫി പറമ്പിലും സംഘവും കോടികളുടെ കള്ളപ്പണം എത്തിച്ചുവെന്ന വിവരം പൊലീസിന് കൈമാറിയത് കോൺഗ്രസുകാർ തന്നെയെന്ന് സൂചന. സതീശൻ- ഷാഫി പക്ഷത്തിന്റെ ഏകാധിപത്യ നിലപാടിൽ കടുത്ത പ്രതിഷേധമുള്ള കോൺഗ്രസ് നേതാക്കളാണ് കള്ളപ്പണം കടത്തിക്കൊണ്ടുവന്ന വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. കോൺഗ്രസിൽ ഗ്രൂപ്പ് പോര് മൂർച്ഛിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കൾ കള്ളപ്പണ കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ആഡംബര വാഹനത്തിൽ കോടികൾ എത്തിച്ചുവെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പൊലീസിനെ അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇതിന്റെ ഭാഗമായിട്ടായിരുന്നു പൊലീസ്- തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന. നിലവിൽ പാലക്കാട്ട് കോൺഗ്രസിനുണ്ടായിരുന്ന മേൽക്കൈ നഷ്ടമായതോടെ സതീശൻ- ഷാഫി പക്ഷം കടുത്ത പരിഭ്രാന്തിയിലാണ്. പടുകുഴിയിൽ വീണ സ്ഥിതിയിലാണ് സതീശൻ- ഷാഫി പക്ഷത്തിന്റെ നോമിനി സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് കനത്തതോടെ വലിയ വിഭാഗം പ്രവർത്തകരും നേതാക്കളും കോൺഗ്രസിൽ നിന്നും കൂട്ടത്തോടെ രാജി വെക്കുകയാണ്. ഓരോ ദിവസവും നേതാക്കൾ അടക്കമുള്ളവർ കോൺഗ്രസിൽ നിന്നും രാജി വെച്ച് ഡോ. പി സരിന്റെ വിജയത്തിനുവേണ്ടി രംഗത്തിറങ്ങുകയാണ്. ഇതേത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് ഷാഫിയും സംഘവുമെന്നാണ് ഉയർന്നുവരുന്ന ആരോപണം.

ഷാഫിയുടെയും സതീശന്റെയും ധാർഷ്ട്യത്തിലും അഹങ്കാരം നിറഞ്ഞ നിലപാടുകളിലും വലിയ വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്. ഇങ്ങനെ അമർഷമുള്ള വിഭാഗത്തിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പൊലീസിനെ അറിയിച്ചതും. ഏകാധിപത്യ മനോഭാവവും സതീശന്റെ ആട്ടും തുപ്പും ധാർഷ്ട്യവും സഹിച്ച് മുന്നോട് പോകാനാകില്ല എന്ന് മനസിലാക്കിയ മറു ഗ്രൂപ്പുകളാണ് വിവരം പൊലീസിന് ചോർത്തി നൽകിയത്. സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ കള്ളപ്പണ വിവരം പൊലീസിന് ചോർത്തി നൽകിയത് വിഡി സതീശൻ – ഷാഫി പക്ഷത്തെ പിടിച്ചുകുലുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

Related Post

‘നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ല ഇന്ധനവില വർദ്ധിച്ചത്; അയൽ രാജ്യങ്ങളിലെ വില നോക്കൂ; കേന്ദ്രം നികുതി കുറച്ചല്ലോ? വില നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്; സംസ്ഥാനം നികുതി ഇളവ് കൊടുക്കണം എന്ന് പറയാനാകില്ല‘- സുരേഷ് ​ഗോപി

റെയ്‌ഡ് ചെയ്യുമ്പോൾ ഫോണുകൾ പിടിച്ചു വയ്ക്കും, നികുതി നൽകുന്ന പൗരന് ഇല്ലാത്ത എന്താണ് മാധ്യമ പ്രവർത്തകർക്കുള്ളത്?? വി.ഡി സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാം, കഴിഞ്ഞ പത്ത് വര്‍ഷമില്ലാത്ത പിന്തുണ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്- സുരേഷ് ഗോപി

September 17, 2026
ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ!!!വരുമാന സ്രോതസുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത്, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തി, അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി ഉച്ചകഴിഞ്ഞ് രണ്ടിന്

ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ!!!വരുമാന സ്രോതസുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത്, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തി, അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി ഉച്ചകഴിഞ്ഞ് രണ്ടിന്

September 17, 2026
’പാർട്ടി വിട്ടവർ തെറ്റ് തിരുത്തി തിരിച്ചുവന്നാൽ സ്വീകരിക്കും; പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തം’; എം.എ. ബേബി

’പാർട്ടി വിട്ടവർ തെറ്റ് തിരുത്തി തിരിച്ചുവന്നാൽ സ്വീകരിക്കും; പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തം’; എം.എ. ബേബി

September 17, 2026
‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം, സ്കൂൾ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന അധ്യാപകനെ തടഞ്ഞുനിർത്തി വെടിവച്ചു കൊന്നു, യുവാവ് അറസ്റ്റിൽ

‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം, സ്കൂൾ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന അധ്യാപകനെ തടഞ്ഞുനിർത്തി വെടിവച്ചു കൊന്നു, യുവാവ് അറസ്റ്റിൽ

September 17, 2026

കോൺഗ്രസിലെ ഗ്രൂപ്പ് പോര് പല ഘട്ടങ്ങളിലായി വലിയ തോതിൽ മൂർച്ഛിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കലാപത്തിലേക്ക് വഴിമാറിയത് ഇത് ആദ്യമാണ്. പാലക്കാട്ട് രാഹുലിനെ നോമിനി സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്നതുമുതൽ കോൺഗ്രസിൽ ഉൾപ്പോര് അതിരൂക്ഷമാണ്. സതീശന്റെയും ഷാഫിയുടെയും ഏകാധിപത്യ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ വലിയ വിഭാഗം കോൺഗ്രസ് നേതാക്കൾ തന്നെ തുറന്നടിച്ചിരുന്നു. ഈ പോരിന്റെ മൂർധന്യമാണ്‌ കള്ളപ്പണം കൊണ്ടുവന്ന വിവരം കോൺഗ്രസിൽ നിന്നുതന്നെ പുറത്തുപോകാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.

പാലക്കാട് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പൊലീസ് പരിശോധന നടത്തിയത് കൃത്യമായ വിവരത്തിന്റ അടിസ്ഥാനത്തിലാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദും സ്ഥിരീകരിച്ചിട്ടുണ്ട്. കുഴൽപ്പണം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുടെയും മുറികളിൽ പരിശോധന നടത്തിയെന്നും അല്ലാതെ കോൺഗ്രസിന്റെ മാത്രം മുറികളിൽ പരിശോധന എന്ന ആരോപണം തെറ്റാണെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസിൽ ഗ്രൂപ്പ് പോര് മൂർച്ഛിച്ചതും നേതാക്കളുടെ തമ്മിൽ തല്ലും കാരണം വലിയ വിഭാഗം കോൺഗ്രസ് പ്രവർത്തകർക്ക് അസംതൃപ്തിയുണ്ട്. നേതാക്കൾ ചേരി തിരിഞ്ഞ് അടി കൂടുന്നതും, കോൺഗ്രസിന്റെ സ്ഥിരതയില്ലായ്മയും പ്രതിഷേധത്തിന് കാരണമാണ്. ഇതെല്ലാം ഇത്തവണ പാലക്കാട്ട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സാധാരണക്കാരായ പ്രവർത്തകരെ നാല് വോട്ടിനുവേണ്ടി വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചുവെന്ന വികാരവും കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്. ഇതെല്ലാം സാധാരണ കോൺഗ്രസ് പ്രവർത്തകരെയും ജനങ്ങളെയും അനുഭാവികളെയും കോൺഗ്രസിൽ നിന്ന് അകറ്റുകയാണെന്നും ആക്ഷേപമുണ്ട്. കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായി പോരാടാനും ബിജെപിയെ പരാജയപ്പെടുത്താനുമായി താഴെത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും ഒന്നടങ്കം എൽഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് സർവ്വേ ഫലങ്ങൾ പറയുന്നത്.

Tags: black money
SendShareTweetShare

WebDesk

Next Post
പാലക്കാട്ടെ ഹോട്ടലില്‍ നീല ട്രോളി ബാഗ് എത്തിച്ചത് വ്യാജ ഐഡി കാര്‍ഡ് നിര്‍മാണക്കേസിലെ പ്രതി ഫെനി നൈനാനെന്ന് സിപിഎം ജില്ലാ സെക്രട്ടറി…!! തെളിവുകള്‍ പുറത്ത് വിടും

പാലക്കാട്ടെ ഹോട്ടലില്‍ നീല ട്രോളി ബാഗ് എത്തിച്ചത് വ്യാജ ഐഡി കാര്‍ഡ് നിര്‍മാണക്കേസിലെ പ്രതി ഫെനി നൈനാനെന്ന് സിപിഎം ജില്ലാ സെക്രട്ടറി...!! തെളിവുകള്‍ പുറത്ത് വിടും

സിപിഎമ്മിനെ വെല്ലുവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍; ”സിസിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ സിപിഎം പ്രദര്‍ശിപ്പിക്കട്ടെ.. പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാല്‍ ഞാന്‍ എന്റെ പ്രചാരണം നിര്‍ത്താം

സിപിഎമ്മിനെ വെല്ലുവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍; ''സിസിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ സിപിഎം പ്രദര്‍ശിപ്പിക്കട്ടെ.. പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാല്‍ ഞാന്‍ എന്റെ പ്രചാരണം നിര്‍ത്താം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.