BREAKING NEWS

ശമ്പളത്തേക്കാൾ കൂടുതൽ വീട്ടുവാടക, ഓഫീസ് ബാത്‌റൂമിൽ സ്ഥിരതാമസമാക്കി യുവതി, പ്രതിമാസം 545 രൂപ ബാത്റൂം വാടക

· · 1 min read
Share: Copied!

ബെയ്‌ജിങ്‌: വീട്ടുവാടക താങ്ങാനാകാതെ ഓഫീസ് ബാത്‌റൂമിൽ താമസമാക്കി 18 കാരി . ചുരുങ്ങിയ പൈസയ്ക്ക് ഓഫീസ് ബാത്ത്റൂം വാടകയ്ക്ക് എടുത്ത് തന്നെയാണ് ഇവർ താമസിക്കുന്നത്. ചൈനയിലെ ഹുനാനിലുള്ള ഒരു ഫർണിച്ചർ കടയിൽ ജോലി ചെയുന്ന യാങ് എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈകൊണ്ടത്. ചൈനയിലെ ഹുനാനിലുള്ള ഒരു ഫർണിച്ചർ കടയിലാണ് ജോലി ചെയ്യുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഷെയ്ന്‍ വോണിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; കാമഗ്ര’യുടെ കുപ്പി മൃതദേഹത്തിന് അടുത്തുണ്ടായിരുന്നു, അന്വേഷണോദ്യോഗസ്ഥര്‍ കുപ്പി മാറ്റാന്‍ നിര്‍ദേശിച്ചു, മരണം സംബന്ധിച്ച് ഇതുവരെ പുറംലോകം അറിയാത്ത കാര്യങ്ങള്‍വെളിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍

ഇവർ ജോലി ചെയ്യുന്ന പ്രദേശത്ത് വാടകയ്ക്ക് ഒരു വീടെടുക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 800 യുവാൻ (ഏകദേശം 9,422 രൂപ) വാടകയായി മാത്രം നൽകണം. അത് താങ്ങാനുള്ള ശേഷി ഇല്ലാത്തതിനാലാണ് കമ്പനിയുടെ ടോയ്‌ലറ്റിൽ താമസിക്കാൻ ഇവർ പ്രത്യേക അനുവാദം തേടിയത്. പ്രതിമാസം 2,700 യുവാൻ (ഏകദേശം 31,800 രൂപ) ആണ് ഇവരുടെ വരുമാനം.

ഭര്‍ത്താവ് മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കും, മുറിയിലെത്തി തന്നെയും 19 കാരിയയാമകളെയും ഉപദ്രവിക്കുന്നു, ഭര്‍തൃമാതാവ് അശ്ലീലം പറയുന്നുവെന്നും പരാതിയുമായി വീട്ടമ്മ .സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

ബാത്ത്റൂം താമസസ്ഥലമായി ഉപയോഗിക്കുന്നതിന് തൊഴിലുടമയ്ക്ക് പ്രതിമാസം 5 പൗണ്ട് (545 രൂപ) ആണ് ഇവർ വാടകയായി നൽകുന്നത്.തുടക്കത്തിൽ, പ്രതിമാസം £21 (രൂപ 2,290) നൽകാമെന്ന് യാങ് സമ്മതിച്ചിരുന്നെങ്കിലും അവളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ തൊഴിലുടമയുടെ ഭാര്യ വൈദ്യുതിക്കും വെള്ള ചെലവുകൾക്കും മാത്രമുള്ള പണം മാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026