LATEST UPDATES

ഗണേഷ് കുമാർ ഇടപെട്ടതോടെ ട്വിസ്റ്റ്…!!! അത് പേളി മാണി..? സ്റ്റുഡിയോ ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണം..!!! അവതാരകയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രൊഡ്യൂസർ…!! തലയ്ക്ക് മുകളിൽ കയറിയതോടെ പ്രോ​ഗാം ഉപേക്ഷിച്ചു…!!!

· · 1 min read
Share: Copied!

കൊച്ചി: മലയാള ടെലിവിഷൻ രംഗത്തും സിനിമയിലും സജീവമായി പ്രവർത്തിക്കുന്ന അവതാരകയെ കുറിച്ച് വെളിപ്പെടുത്തലുമായി ടെലിവിഷൻ പ്രൊഡ്യൂസർ രംഗത്ത്. ടിവി ചാനലുകളിൽ 25 ഓളം റിയാലിറ്റി ഷോകൾ നിർമ്മിച്ചിട്ടുള്ള പ്രൊഡ്യൂസർ / ഷോ ഡയറക്ടർ സെന്തിൽ കുമാർ ആണ് കേരളത്തിലെ വളര പ്രമുഖയായ അവതാരകയിൽനിന്നും തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. അവതാരകയുടെ പേര് വീഡിയോയിൽ പരാമർശിക്കുന്നില്ല എങ്കിലും നടന്ന സംഭവങ്ങൾ ഓരോന്നായി അദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു.. എന്നാൽ വീഡിയോയ്ക്ക് വന്ന കമൻ്റിലാണ് പ്രൊഡ്യൂസ‍ർ പറയുന്നത് പേളിമാണിയാണെന്ന സൂചനയുള്ളത്. അതേ പ്രോഗ്രാമിൽ പ്രവർത്തിച്ചയാളാണ് അവതാരകയുടെ പേര് കമൻ്റിലൂടെ വെളിപ്പെടുത്തിയത്.

സൂര്യ ചാനലിൽ ‘അരം പ്ലസ് അരം കിന്നരം’ എന്ന പ്രോ​ഗാമുമായി ബന്ധപ്പെട്ടാണ് സംഭവമെന്നും പരിപാടിയിൽ ആദ്യം അവതാരികയായി നിശ്ചയിച്ചിരുന്നത് പേളി മാണിയെ ആയിരുന്നുവെന്നും പറയുന്നു. എന്നാൽ ഷോ ഡയറക്ടറുടെ കഷ്ടപ്പാടിനും ചിന്തകൾക്കും ഒരു വിലയും കൊടുക്കാത്ത രീതിയായിരുന്നു അവതാരകയ്ക്ക്. തലയ്ക്ക് മുകളിൽ കയറിയതോടെ പരിപാടിയിൽ നിന്ന് ഡയറക്ടർ ഗുഡ്ബൈ പറഞ്ഞ് ഇറങ്ങി. പിന്നെയാണ് ട്വിസ്റ്റ്..!! സംഭവത്തിൽ നടനും മന്ത്രിയുമായ ഗണേഷ് കുമാർ ഇടപെടുകയും അവതാരകയെ പരിപാടിയിൽനിന്ന് എടുത്ത് പുറത്തു കളയുകയും പകരം ശ്വേതാ മേനോനെ അവതാരകയായി കൊണ്ടുവരുകയും ചെയ്തു. എന്നാണ് വെളിപ്പെടുത്തൽ.

മറ്റൊരു കമൻ്റ് ഇങ്ങനെയാണ്…
“ആ ദിനങ്ങൾ മറക്കാനാവില്ല. ഈ പറയുന്ന ആൻകർ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ എന്തൊക്കെയായിരുന്നു !! പ്രസവം കഴിഞ്ഞിട്ടുള്ള അവരുടെ ആദ്യത്തെ ഷോ ആയിരുന്നു. സ്റ്റുഡിയോയിൽ വന്നപ്പോൾ തന്നെ ആദ്യ ഡിമാൻ്റ് ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണമെന്നതായിരുന്നു. സീനിയറായ ചില ആത്മയുടെ ആർട്ടിസ്റ്റുകളോട് പറഞ്ഞത് എന്തായിരുന്നു എന്നോ.. അടിവച്ചടി കേറണമെങ്കിൽ സെന്തിലിനെ ധിക്കരിച്ചിട്ട് ഞങ്ങളോടൊപ്പം തന്നെ നിൽക്കണമെന്ന് ‘ ..’
അന്ന് ശ്രീ ഗണേഷ് കുമാർ പറഞ്ഞു. സെന്തിലിൻ്റെ കണ്ണീരു വീണിട്ട് ഒരു ഷോ ആത്മചെയ്യുന്നില്ല.. അന്നത്തെ ആ ധീരമായ നിലപാട് മറ്റാർക്കും സ്വീകരിക്കാൻ കഴിയുമായിരുന്നില്ല..ഒരു പക്ഷേ agreement violation ൻ്റെ പേരിൽ ലക്ഷക്കണക്കിനു രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു : സെന്തിലിൻ്റെ ആ ദിവസം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.”

ഷോ ഡയറക്ടറുടെ വെളിപ്പെടുത്തലിൻ്റെ വീഡിയോ കാണാം…

 

Life is beautiful @Swethasenthilfamily

BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026
BREAKING NEWS
റിമി ടോമിക്ക് ഇന്ന് വിവാഹം; ചടങ്ങ് വരൻ മുംബൈ മലയാളി ലിബിൻ മാത്യു ജനിച്ചുവളർന്ന ഡോംബിവല്ലിയിൽ , പങ്കെടുക്കുന്നത് അടുത്ത ബന്ധുക്കൾ മാത്രം
14 Nov 2026