അന്തംവിട്ട് ഇന്ത്യൻ രാഷ്ട്രീയം…!!! അപ്രതീക്ഷിത ട്വിസ്റ്റിൽ ഹരിയാനയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം നേടി ബിജെപി..!! പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി… കോൺഗ്രസ് ആശങ്കയിൽ…

ന്യൂഡൽഹി: ഹരിയാനയിൽ വൻ ട്വിസ്റ്റ്, ബിജെപി മുന്നേറ്റം. ലീഡ് നിലയിൽ ബിജെപി തിരിച്ച് വരുന്നു. അപ്രതീക്ഷിത ട്വിസ്റ്റിൽ ഹരിയാനയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം നേടി ബിജെപി. ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറിൽ മുന്നേറുകയാണ്. പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി. കോൺഗ്രസ് ആസ്ഥാനം ആശങ്കയിലാണ്.

ഹരിയാനയിലെ ലീഡ് നില

ബിജെപി 49

കോൺഗ്രസ് 36

ഐഎൻഎൽഡി 03

ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ബിജെപിക്ക് തിരിച്ചടിയായിരുന്നു. രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ വന്നപ്പോൾ തന്നെ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു. എന്നാൽ അവസാന മണിക്കൂറുകളിൽ ബിജെപി തിരിച്ചുവന്നു. ജമ്മു കാശ്‌മീരിൽ മുൻതൂക്കം നാഷണൽ കോൺഫറൻസിന് ഉണ്ട്, ബിജെപി രണ്ടാമതാണ് നിലവിൽ. ഇവിടെ സ്വതന്ത്രർ നിർണായകമാകും എന്നാണ് വിലയിരുത്തൽ.

തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിൽ…!!! ഡോക്ടര്‍ പരിശോധിച്ച് സമ്പൂര്‍ണ വോയിസ് റെസ്റ്റ് പറഞ്ഞിരിക്കുകയാണെന്ന് സ്പീക്കർ…!!! രാവിലെ സഭയില്‍ എത്തി സംസാരിച്ച മുഖ്യമന്ത്രി എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച ചർച്ചയിൽ പങ്കെടുക്കാതെ പോയി…

ഇന്ത്യയുടെ തലയ്ക്ക് മുകളിൽ ചെങ്കൊടി പാറും..!! കുൽഗാമിൽ തരിഗാമി ജയത്തിലേക്ക്…!!! നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് തരിഗാമി മത്സരിക്കുന്നത്…

ധീരയായ മുസ്‌ലിം പെൺകുട്ടി.., ഭരണഘടന അവരെ സംരംക്ഷിക്കും…!! പിന്തുണയ്ക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം…!!! ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല..!!! സ്റ്റേജിൽ സമ്മാനം നൽകുമ്പോൾ തോമസ് ഐസക്കിന് പെൺകുട്ടി ഹസ്തദാനം നൽകിയത് മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്ന കേസിൽ ഹൈക്കോടതി

അന്‍വര്‍ മുന്നോട്ടുവയ്‌ക്കുന്ന മുദ്രാവാക്യങ്ങള്‍ മതരാഷ്‌ട്ര കാഴ്ചപ്പാടുള്ളത്..!!! കോണ്‍ഗ്രസ്‌-ലീഗ്‌-എസ്‌ഡിപിഐ-ജമാഅത്തെ ഇസ്‍ലാമി കൂട്ടുകെട്ടാണ്‌ ഇപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌…!! സംഘപരിവാര്‍ അജണ്ടയ്ക്കൊപ്പം ഇവരും അണിചേര്‍ന്നതായി സിപിഎം

Hariyana Elections 2024 live update
bjp hariyana elections 2024 india narendra modi

pathram desk 1:
Related Post
Leave a Comment