24-ാം പാർട്ടി കോൺ​ഗ്രസ്സ് ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് നേത്ര പരിശോധനാ ക്യാമ്പ്

തിരുവനന്തപുരം; സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു. 24-ാം പാർട്ടി കോൺ​ഗ്രസ്സിൻ്റെ ഭാ​ഗമായിട്ട് ബ്രാഞ്ച് മേള സമ്മേനം വിളക്കുപാറ നിരപ്പിൽ വെച്ച് നടക്കുകയാണ്.


28, 29 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. അതിൻ്റെ ഭാ​ഗമായി നേത്ര ചികിത്സാ ക്യാമ്പും രക്ത പരിശോധന ക്യാമ്പും സംഘടിപ്പിക്കും. പാർട്ടി സമ്മേളനം തടത്തിൽ ആഡിറ്റോറിയത്തിൽ വെച്ച് 29 -ാം തീയതി നടക്കും. ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് ആം​ഗം ജയമോഹനാണ്.

നേത്ര പരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത് അഞ്ചൽ ഏരിയ കമ്മിറ്റി സെക്രട്ടറി ഡി വിശ്വസേനൻ ആണ്.

pathram desk 2:
Leave a Comment