ഒരു വർഷത്തേക്ക് സൗജന്യ ജിയോ എയർഫൈബർ നേടാം…!!! റിലയൻസ് ഡിജിറ്റൽ ദീപാവലി ധമാക്ക…!!!

കൊച്ചി : റിലയൻസ് ഡിജിറ്റൽ “ദീപാവലി ധമാക്ക” ഓഫർ അവതരിപ്പിച്ചു, ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ജിയോ എയർഫൈബർ സേവനം ഇതിലൂടെ നേടാം . ഈ ഓഫർ പുതിയതും നിലവിലുള്ളതുമായ ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് 2024 സെപ്റ്റംബർ 18 മുതൽ നവംബർ 3 വരെ ലഭ്യമാണ്.

പുതിയ ഉപഭോക്താക്കൾക്ക് 20,000 രൂപയോ അതിൽ കൂടുതലോ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോർ തുടങ്ങിയവയിൽ നിന്നും ഷോപ്പിംഗ് നടത്തിയോ അല്ലെങ്കിൽ 2222 രൂപയ്ക്ക് 3 മാസത്തെ ദീപാവലി പ്ലാൻ എടുത്തോ ഈ ആനുകൂല്യം നേടാം. നിലവിലുള്ള ഉപയോക്താക്കൾക്ക് 2222 രൂപയുടെ ഒറ്റത്തവണ മുൻകൂർ റീചാർജ് ചെയ്തുകൊണ്ട് ഈ ഓഫറിൻ്റെ പ്രയോജനങ്ങൾ നേടാം.

പാർട്ടിയാണ് വലുത്, പിണറായി അല്ല…, അദ്ദേഹത്തിനു ശേഷവും ഇവിടെ പാർട്ടി വേണം…!!! പിണറായിയുടെ ഉത്തരവ് അനുസരിച്ചല്ല തീരുമാനങ്ങൾ എടുക്കേണ്ടത്.., ജനങ്ങൾ അൻവറിനൊപ്പം..!!! 2026ൽ ചരിത്ര തോൽവി ഏറ്റുവാങ്ങും..!!!

അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു..!!! തിരച്ചിൽ മതിയാക്കി ഈശ്വർ മാൽപെ മടങ്ങുന്നു..!!! നിരാശ മാധ്യമങ്ങളുമായി പങ്കുവച്ചു…,

യോഗ്യരായ ഉപഭോക്താക്കൾക്ക് 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെയുള്ള അവരുടെ നിലവിലുള്ള എയർഫൈബർ പ്ലാനിന് തുല്യമായ മൂല്യമുള്ള 12 കൂപ്പണുകൾ ലഭിക്കും, അടുത്ത 30 ദിവസത്തിനുള്ളിൽ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോർ, ജിയോ പോയിൻ്റ് സ്റ്റോർ അല്ലെങ്കിൽ ജിയോ മാർട്ട് ഡിജിറ്റൽ എക്സ്ക്ലൂസീവ് സ്റ്റോറുകളിൽ 15,000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഇത് റിഡീം ചെയ്യാം.

അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ല… !!! പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള ആയുധമാകുന്നു…!!! പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്ന് പിന്തിരിയണം… സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

pathram desk 2:
Leave a Comment