പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ..!!! സ്വന്തം ജാതിയോ മതമോ അറിയാത്തയാൾ..; ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായോ എന്നുപോലും രാഹുലിന് അറിയില്ലെന്നും ബിജെപി എംഎൽഎ

ബംഗളൂരു: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ. സ്വന്തം ജാതിയോ മതമോ അറിയാത്ത രാഹുല്‍ എന്തിനാണ് ജാതി സര്‍വേയ്ക്ക് വേണ്ടി വാദിക്കുന്നതെന്ന് ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാല്‍ പറഞ്ഞു. ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായോ എന്നുപോലും രാഹുലിന് അറിയില്ല. ഇതിനെ കുറിച്ച് അന്വേഷിക്കണം – എംല്‍എ പറഞ്ഞു.

പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുലെന്നും ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നമുക്ക് നാടന്‍ തോക്കുകള്‍ ഉണ്ട്. രാഹുല്‍ ഗാന്ധി നാടന്‍ തോക്ക് പോലെയാണ്. അദ്ദേഹത്തെ കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല – യന്ത്വാള്‍ വ്യക്തമാക്കി. അച്ഛന്‍ മുഗളന്‍മാര്‍ക്കും അമ്മ ഇറ്റലിക്കാര്‍ക്ക് വേണ്ടിയും പണിയെടുത്ത പാരമ്പര്യമാണ് രാഹുലിനെന്നും എംഎല്‍എ പറഞ്ഞു.

നമ്മുക്കൊന്നും ഭാവന ചെയ്യാൻ പോലും പറ്റാത്ത ദാരിദ്ര്യവും കഷ്ടപ്പാടും പൊലീസ് മർദനവുമൊക്കെ അനുഭവിച്ച നേതാവാണ് പിണറായി..!! അത്തരം അനുഭവങ്ങൾ വിഎസിന് ഇല്ല..!! അന്ധമായിട്ടുള്ള ആരാധന ഉണ്ടാകുമ്പോഴാണ് പ്രശ്നം…; സിനിമ താരത്തെ ആരാധിക്കുന്നതു പോലെ പാർട്ടി നേതാവിനെ ആരാധിക്കാൻ സാധിക്കില്ല..!!! വൈറസാണ് നമ്മുടെ ശത്രു. ആ ശത്രുവിനെ പിണറായി തിരിച്ചറിഞ്ഞു…

പ്രധാനമന്ത്രിയാകുക എന്നത് എൻ്റെ ജീവിതലക്ഷ്യമല്ല…!!! പ്രതിപക്ഷം എന്നെ പിന്തുണയ്ക്കാൻ ഒരുക്കമായിരുന്നു.., വെളിപ്പെടുത്തി നിതിൻ ഗഡ്കരി

നേരത്തെ ഇതേ വിഷയത്തില്‍ ബിജെപി എംപി അനുരാഗ് ഠാക്കൂറും രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിരുന്നു. സ്വന്തം ജാതി അറിയാത്തയാളാണ് ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുന്നതെന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശം.

സ്വകര്യ ഭാഗങ്ങളിലും കണ്ണിലും മുളക് തേച്ചു..!! കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിവേൽപ്പിച്ചു…. നാല് മാസം തുടർച്ചയായി മദ്രസ അധ്യാപകൻ്റെ ക്രൂര പീഡനം… സഹിക്കാൻ കഴിയാതെ ഇറങ്ങിയോടിയെന്ന് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ

ഒരു ദിവസം വൈകിയെങ്കിലും വാക്ക് പാലിച്ച് മന്ത്രി ഗണേഷ് കുമാർ..!! ഒന്നരവര്‍ഷത്തിനുശേഷം കെഎസ്ആര്‍ടിസിയില്‍ ഒറ്റത്തവണയായി ശമ്പളം…, മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്ന് ശമ്പളം നല്‍കും…

600 ഓളം സ്ത്രീകൾ ഉണ്ടായിട്ടും 9 പേരുടെ മൊഴിയാണ് എടുത്തത്…!!! റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാവരുടെയും പേരുകൾ പുറത്തു വരണം…, ഹേമ കമ്മിറ്റിക്കെതിരേ രൂക്ഷ വിമർശനവുമാിയ ഫെഫ്ക

pathram desk 1:
Related Post
Leave a Comment