പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് സിനിമ വീണ്ടും വിവാദത്തിൽ. ചിത്രത്തിലെ ദുൽഖർ പാടിയ വൈറൽ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തിൽ ഉപയോഗിച്ചതെന്ന ആരോപണവുമായി കോഴിക്കോട് സ്വദേശി രംഗത്ത്. കോഴിക്കോട്ടെ പഴയ ചുടുകാട് തൊടി സംഘത്തിലെ ഗായകൻ വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിജു.
- pathram desk 1 in CINEMALATEST UPDATESMain sliderNEWS
‘കുറുപ്പിലെ വൈറല്‍ ഗാനം അടിച്ചുമാറ്റിയത്’; കേസിന് പോകാനൊരുങ്ങി കോഴിക്കോട് സ്വദേശി
Related Post
Leave a Comment