കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് സ്മാരകങ്ങള്‍ വീണ്ടും അടച്ചു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ രാജ്യത്ത് സ്മാരകങ്ങ ള്‍ വീണ്ടും അടച്ചു. രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും ഉള്‍പ്പെടെ മെയ് 15 വരെയാണ് അടച്ചത്.
പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടിരട്ടി വര്‍ധനവാണ് ഉണ്ടായത്.

pathram:
Related Post
Leave a Comment