കഴക്കൂട്ടത്തെ യുഡിഫ് സ്ഥാനാർത്ഥിക്ക് ഇരട്ടവോട്ട്

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ​യ്ക്കും ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കും ഇ​ര​ട്ട​വോ​ട്ട്. സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ഇ​ര​ട്ട​വോ​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍.

ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ ദേ​വ​കി​യ്ക്ക് ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ലെ 152-ാം ബൂ​ത്തി​ലും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ 51-ാം ബൂ​ത്തി​ലു​മാ​ണ് വോ​ട്ടു​ള്ള​ത്. ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​എ​സ്.​എ​സ്. ലാ​ലി​ന് ര​ണ്ടു വോ​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത് സി​പി​എ​മ്മാ​ണ്.

pathram:
Related Post
Leave a Comment