9 ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

അടുത്ത 3 മണിക്കൂറിൽ ശക്തമായ കാറ്റിനും ,9 ജില്ലകളിൽ മഴയ്ക്കും സാധ്യത.

കേരളത്തിൽ വേനൽമഴ വീണ്ടും സജീവമാകുന്നു . ഇന്നു വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ,കോട്ടയം , ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ പെയ്യാനും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അടുത്തയാഴ്ച ബംഗാൾ ഉൾക്കട ലിൽ ന്യൂനമർദം രൂപപ്പെടാനിടയു ണ്ടെന്നും മുന്നറിയിപ്പുണ്ട് .

pathram desk 2:
Related Post
Leave a Comment