കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കു​മെ​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രേ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

വി​ജ​യ​രാ​ഘ​വ​ൻ എ​ന്തി​നേ​യും വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി വി​മ​ർ​ശി​ച്ചു.

യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പാ​ണ​ക്കാ​ട് സ​ന്ദ​ര്‍​ശ​ന​ത്തെ പോ​ലും വ​ര്‍​ഗീ​യ​മാ​യാ​ണ് വി​ജ​യ​രാ​ഘ​വ​ൻ കാ​ണു​ന്ന​ത്.

പാ​ണ​ക്കാ​ട് പോ​കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പ​രി​ഭ​വ​മാ​ണ് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞ് തീ​ര്‍​ക്കു​ന്ന​ത്.

കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​രി​ഹ​സി​ച്ചു.

രാ​ഷ്ട്രീ​യ നി​ല​പാ​ട് മാ​റ്റു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം. കെ.​എം മാ​ണി​യു​ടെ പാ​ര്‍​ട്ടി​യു​മാ​യി വ​രെ കൂ​ട്ടു​കൂ​ടാ​ൻ സി​പി​എ​മ്മി​ന് മ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. മാ​ണി അ​ഴി​മ​തി​ക്കാ​ര​ന​ല്ലെ​ന്ന നി​ല​പാ​ടി​ൽ കോ​ൺ​ഗ്ര​സ് ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

pathram desk 2:
Leave a Comment