മലപ്പുറത്ത് പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായി

മലപ്പുറം : മലപ്പുറത്ത് പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായതായി പരാതി. 2016ല്‍ പതിമൂന്നാം വയസ്സിലാണ് കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെടുന്നത്. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു.

തുടര്‍ന്ന് വീട്ടുകാരുടെ ആവശ്യപ്രകാരം കുട്ടിയെ വീട്ടിലേക്ക് തിരികെ അയച്ചു. വീണ്ടും കുട്ടിപീഡനത്തിനിരയതോടെ സര്‍ക്കാര്‍ ഏറ്റെടുത്തു.

2016ലും 2017ലും പീഡനത്തിന് ഇരയായി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയാണ് വീണ്ടും പീഡനത്തിന് ഇരയായത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ച കുട്ടിയാണ് വീണ്ടും പീഡനത്തിന് ഇരയായത്. ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

pathram:
Leave a Comment