ഇന്ത്യയിൽ കൊവിഡ് ബാധിതർ 94 ലക്ഷത്തിലേക്ക്

ഇന്ത്യയിൽ കൊവിഡ് ബാധിതർ 94 ലക്ഷത്തിലേക്ക്.

മരണസംഖ്യ 47,000 കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന കേസ് നാൽപതിനായിരത്തിന് താഴെയാണ്.

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡൽഹിയിൽ പോസിറ്റീവ് കേസുകൾ കുറയുന്നതായാണ് റിപ്പോർട്ടുകൾ.

ഡൽഹിയിൽ 4906,
മഹാരാഷ്ട്രയിൽ 5544,
ബംഗാൾ 3367 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഡൽഹിയിൽ മാത്രം ആകെ മരണം 9000 കടന്നു.

pathram desk 2:
Leave a Comment