സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരമായി.
- pathram desk 1 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല; പിടിച്ചത് തിരികെ നല്‍കും
Related Post
Leave a Comment