ചൈനീസ് അതിര്‍ത്തിയില്‍ അപ്രതീക്ഷിതനീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമ സേന ;യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചു

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ അപ്രതീക്ഷിതനീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമ സേന. യുദ്ധവിമാനങ്ങള്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചു. അതിനിടെ, വ്യോമസേന മേധാവി ആര്‍.കെ.എസ്. ഭധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദര്‍ശനത്തിനായി ലഡാക്കിലെത്തി. ലേ, ശ്രീനഗര്‍ വ്യോമ താവളങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ എന്തെങ്കിലും ഓപ്പറേഷനുകള്‍ നടത്തണമെങ്കില്‍ ഈ വ്യോമതാവളങ്ങള്‍ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.

pathram:
Related Post
Leave a Comment