പാലക്കാട് വനിതാ ഹോസ്റ്റലിലെ സെക്യുരിറ്റി ജീവനക്കാരന്‍ അടിയേറ്റ് മരിച്ചനിലയില്‍

പാലക്കാട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സെക്യുരിറ്റി ജീവനക്കാരനെ അടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. മോഷണശ്രമം തടയുന്നതിനിടെയാണ് അടിയേറ്റതെന്ന് കരുതുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

Follow us on patham online news

pathram:
Related Post
Leave a Comment