രണ്ടാംഘട്ട ലോക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ നല്‍കുന്ന ഇളവുകളില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ചു മാത്രമേ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ.
* ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോ ഫിനാന്‍സ്
കമ്പനികള്‍
* കോ–ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍
* ഗ്രാമങ്ങളിലെ ജലവിതരണം, സാനിറ്റേഷന്‍, വൈദ്യുതി വിതരണം, ടെലികോം, ഒപ്റ്റിക്കല്‍
* ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
* മൈനര്‍ വന ഉല്‍പ്പാദന വിഭവങ്ങളുടെ ശേഖരണം, സംസ്‌ക്കരണം, തടി അല്ലാത്ത വനവിഭവങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍.
* മുള, തെങ്ങ്, അടയ്ക്ക, കൊക്കോ തോട്ടങ്ങള്‍.
Leave a Comment