‘പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗ് പൊളിറ്റിക്കല്‍ എന്റര്‍ടെയ്ന്‍മെന്റ് ആകരുതെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ജനാധിപത്യം ബലാല്‍ക്കരം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് കൈയും കെട്ടി നില്‍ക്കാനാകില്ലെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.
സ്വദേശാഭിമാനി രാമകൃഷ്ണപിളളയെ നാടുകടത്തിയതിന്റെ 108-ാം വാര്‍ഷികത്തിന്റെ ഭാഗമായുളള അനുസ്മരണ പരിപാടി തിരുവനന്തപുരം പ്രസ് ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.

ക്രിമിനലുകള്‍ക്ക് മുന്‍പില്‍ കൈകൂപ്പി ബീഹാര്‍ ഉപമുഖ്യമന്ത്രി; നാണംകെട്ട പ്രവൃത്തിയെന്ന് പ്രതിപക്ഷം‘ഇരകള്‍ക്കൊപ്പം നില്‍ക്കലാണ് മാധ്യമങ്ങളുടെ ചുമതല. എന്നാല്‍ ചിലപ്പോഴെങ്കിലും മാധ്യമപ്രവര്‍ത്തനം ശബ്ദകോലാഹലമായി മാറുന്നു.’പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗ് പൊളിറ്റിക്കല്‍ എന്റര്‍ടെയ്ന്‍മെന്റ് ആകരുതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment