അടിമുറുകുന്നു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനം ഒഴിയുന്നു: ചാനല്‍ ചര്‍ച്ചയ്ക്ക് ആളെത്തേടി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനത്തുനിന്നു ഒഴിയുന്നു. കെപിസിസി വക്താവ് സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഓരോരുത്തര്‍ക്ക് വേണ്ടി വാദിക്കുന്‌പോള്‍ അവരുടെ ഗ്രൂപ്പായി തന്നെ ചിത്രീകരിക്കുന്നു. വിലക്ക് ലംഘിച്ച പരസ്യപ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

pathram desk 2:
Related Post
Leave a Comment