വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷമാക്കി ഭാവന

കൊച്ചി:വിവാഹ ശേഷം നവീനൊപ്പമുള്ള ഭാവനയുടെ ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്. നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചെന്നാണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.

താരത്തിന്റെ ഓഫീഷ്യല്‍ പേജ് ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസകള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഭാവനയ്ക്ക് പിറന്നാള്‍ ആശംസിച്ച് സഹോദരന്‍ ജയദേവും ഒരു ഫേസ്ബുക്ക് പോസ്റ്റും പങ്കിട്ടു. കുട്ടിക്കാലത്തെ ഒരു ചിത്രമാണ് സഹോദരന്‍ പങ്കുവെച്ചത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment