പോലീസ് വെടിവെപ്പ് നടത്തിയത് സാമൂഹ്യ ദ്രോഹികള്‍ അക്രമണം ഉണ്ടാക്കിയപ്പോള്‍, തൂത്തുക്കുടി വെടിവെപ്പില്‍ പോലീസിനെ ന്യായീകരിച്ച് രജനികാന്ത് (വീഡിയോ)

കൊച്ചി:തൂത്തുക്കുടി വെടിവെപ്പില്‍ പോലീസിനെ ന്യായീകരിച്ച് നടന്‍ രജനികാന്ത്. തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ് നടത്തിയത് അക്രമം ഉണ്ടായപ്പോഴാണെന്ന് രജനി പറഞ്ഞു. ആദ്യം പോലീസിന് നേരെയാണ് അക്രമം നടന്നത്. എല്ലാ കാര്യങ്ങള്‍ക്കും സമരം ചെയ്യാന്‍ ഇറങ്ങിയാല്‍ തമിഴ്നാട് ചുടുകാട് ആവുമെന്നും zളാണ് അക്രമം അഴിച്ചുവിട്ടതെന്നും രജനികാന്ത് പറഞ്ഞു.

തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേരാണ് മരിച്ചത്. സമരത്തിന്റെ 100ാം ദിവസാചരണത്തിനെത്തിയത് ആയിരക്കണക്കിന് പ്രതിഷേധക്കാരായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കളക്ടര്‍ നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിരോധനം കണക്കിലെടുക്കാതെ പ്രതിഷേധക്കാര്‍ കളക്ട്രേറ്റിലേക്ക് പ്രകടനം നടത്തി.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment