വയനാട്: കബനി നദിയില്‍ മൂന്നു പേര്‍ മുങ്ങി മരിച്ചു. ചക്കാലയ്ക്കല്‍ ബേബി (സ്‌കറിയ), മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു അപകടം.
- pathram desk 2 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
കബനി നദിയില്‍ പിതാവും മക്കളും അടക്കം 3 പേര്‍ മുങ്ങി മരിച്ചു
Related Post
Leave a Comment