ഗൗതം ഗംഭീര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു

ഐപിഎല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീര്‍ രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് രാജി പ്രഖ്യാപനം. ശ്രേയസ് അയ്യരാണ് പുതിയ ക്യാപ്റ്റന്‍.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം തന്റേത് മാത്രമാണെന്ന് ഗൗതം പറഞ്ഞു. ടീമിന് വേണ്ടി മികച്ച പ്രകടനം നസംഭാവന ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:
Related Post
Leave a Comment