തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍; അനുമതി നല്‍കാതെ ജില്ലാ ഭരണകൂടം

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍. വെടിക്കെട്ട് നടത്തുന്ന തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് ഇതേവരെ വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടില്ല. എക്സ്പ്ലോസീവ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നല്‍കകേണ്ടത്.

അനുമതി ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചു.

pathram desk 1:
Leave a Comment