ഇലിയാന ഗര്‍ഭിണി….! വെളിപ്പെടുത്തലുമായി ബന്ധുക്കള്‍…!

ഇലിയാന ഗര്‍ഭത്തിനുത്തരവാദി അജയ് ദേവ്ഗണിന്റെ പുതിയ സിനിമയെന്ന് ബന്ധുക്കള്‍. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളായ നടിയാണ് ഇലിയാന ഡിക്രൂസ്. ഓസ്ട്രേലിയന്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണുമായുള്ള ബന്ധം സിനിമാ മേഖലയില്‍ പാട്ടാണ്. കാമുകന് വേണ്ടി ബാത്ത്ടബ്ബില്‍ നന്ഗനയായി കിടന്ന നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നിരവധി അവാര്‍ഡ് ചടങ്ങുകളില്‍ ആന്‍ഡ്രൂവിനൊപ്പമാണ് നടി എത്തിയത്.
ഇരുവരും രഹസ്യവിവാഹം ചെയ്തുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ നടി ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ഇറുകിയ വസ്ത്രമണിയുന്ന ഇലിയാന ഇപ്പോള്‍ അയവുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇലിയാന ഗര്‍ഭിണിയല്ലെന്ന് നടിയുടെ അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തി. അജയ് ദേവ്ഗണിന്റെ പുതിയ ചിത്രത്തില്‍ ഗര്‍ഭിണിയായാണ് താരമെത്തുന്നത്. അതായിരിക്കാം നടി യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയായെന്ന രീതിക്ക് പ്രചരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

pathram:
Related Post
Leave a Comment