ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമെന്ന് ആശങ്ക!!! പോണ്‍ താരം പുതിയ വിവാഹത്തിനൊരുങ്ങുന്നു

ആരാധകരെ നിരാശയിലാഴ്ത്തി തന്റെ ഇരട്ടിപ്രായമുള്ള കോടിശ്വരനെ വിവാഹം ചെയ്യുകയും പോണ്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുകയും തായ് സുന്ദരിയായ പോണ്‍ താരം നോങ് നാറ്റ് വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നു. വ്യവസായി 72കാരനായ വ്യവസായി ഹാരോള്‍ഡ് ജെനിങ്സ് നെസ്ലാന്‍ഡിനില്‍ നിന്ന് വിവാഹമോചനം തേടിയിരിക്കുകയാണ് നോങ് നാറ്റ്.

2012ലാണ് ഇരുവരും വിവാഹിതരായത്. ബുദ്ധമതം സ്വീകരിച്ച ശേഷമാണ് ബിസിനസുകാരനായ ഹാരോള്‍ഡിനെ നാറ്റ് വിവാഹം ചെയ്തത്. ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമായി നോങ് പറയുന്നത്.

എന്നാല്‍ വീണ്ടും വിവാഹിതയാകുമ്പോള്‍ നോങ് ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ആരെ വേണമെങ്കിലും വിവാഹം ചെയ്യാന്‍ തയ്യാറാണെങ്കിലും വിവാഹത്തിന് മുമ്പ് വരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്റ്റേറ്റ്മെന്റ് വിവരങ്ങളും നോങിന് കാണണം.

യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെയാണ് നോങ് ഹാരോള്‍ഡില്‍ നിന്നും വിവാഹമോചനം നേടിയത്. ഇതാണ് ഇനി വിവാഹിതയാകുമ്പോള്‍ തനിക്ക് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെയുള്ളവ കാണണമെന്ന് പറഞ്ഞിരിക്കുന്നതിന് പിന്നിലെ കാരണം. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള ഒരാളെ മാത്രമേ തനിക്ക് വിവാഹം ചെയ്യാന്‍ സാധിക്കൂ. നോങ് പറയുന്നു.

pathram desk 1:
Related Post
Leave a Comment