കലിപ്പ് തീരാതെ പ്രിത്വിരാജ്, രണത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്

പ്രിത്വിരാജ് ചിത്രം ‘രണം’ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. ആദ്യ ടീസര്‍ പോലെ, ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് രണ്ടാം ടീസറും. പ്രിത്വിരാജിനൊപ്പം നായിക ഇഷ തല്‍വാറും ടീസറിലുണ്ട്.ശ്യാമപ്രസാദ് ചിത്രം ‘ഹേയ്, ജൂഡ്’ ന്റെ തിരക്കഥാകൃത്ത് നിര്‍മല്‍ സഹദേവാണ് സംവിധാനം. പ്രിത്വിരാജിനെ കൂടാതെ റഹ്മാനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ചിത്രം പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

pathram desk 2:
Leave a Comment