Tag: ranam

പരീക്ഷിക്കാനാണെങ്കില്‍ സ്വയം പണം ചെലവാക്കി എടുക്കണം..!!! പൃഥ്വിരാജിനെതിരേ നിര്‍മാതാവ്

പുതിയ ചിത്രമായ 'രണം' പരാജയമാണെന്ന് പൊതുവേദിയില്‍ പ്രസ്താവന നടത്തിയ നായകന്‍ പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് രംഗത്തെത്തി. രണം ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ബിജു ലോസണ്‍. തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം...

തള്ളിപ്പറഞ്ഞാല്‍ അതെന്റെ കുഞ്ഞനുജന്‍ ആണെങ്കില്‍ കൂടി നോകും; പൃഥ്വിരാജിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരെ റഹ്മാന്‍

സ്വന്തം ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രം പരാജയമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ ആ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ റഹ്മാന്‍ രംഗത്ത്. താന്‍ നായകനായി അഭിനയിച്ച 'രണം' വിജയമായില്ലെന്നു ഒരു പരിപാടിയില്‍ താരം പറഞ്ഞതാണ് വിമര്‍ശനത്തിനു കാരണം. അഞ്ജലി...

എന്റര്‍ടെയ്നര്‍ ചിത്രങ്ങള്‍ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തുകൊണ്ടാണെന്ന ആരാധകന്റെ ചോദ്യത്തിന് പൃഥ്വിയുടെ മറുപടി

പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ പൃഥ്വിരാജ് കാണിക്കുന്ന ധൈര്യം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ഇത്തരത്തിലുള്ള പല ചിത്രങ്ങളും തീയേറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. എന്റര്‍ടെയ്നര്‍ ചിത്രങ്ങള്‍ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തുകൊണ്ടാണെന്ന ആരാധകന്റെ ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സിനിമയില്‍ എളുപ്പത്തില്‍...

കാത്തിരിപ്പിന് വിരാമം; ‘രണം’ സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും; വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം രണം സെപ്തംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഓണത്തിന് റിലീസ് ചെയ്യുമെന്നും നിര്‍മ്മല്‍ വ്യക്തമാക്കി. ''ചിത്രീകരണം പൂര്‍ത്തിയായി. സെന്‍സറിംഗും കഴിഞ്ഞു. യു.എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചത്. സെപ്തംബര്‍ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. രാജുവേട്ടന്റെ കൂടെയും മൈ സ്റ്റോറിയും...

രണം പിന്നെയും മാറ്റി, പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം രണം വിഷു റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷം റിലീസ് മാറ്റിയ ചിത്രം മേയ് 4ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് മേയ് 10ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഏറക്കുറെ പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച രണത്തിന്റെ...

കലിപ്പ് തീരാതെ പ്രിത്വിരാജ്, രണത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്

പ്രിത്വിരാജ് ചിത്രം 'രണം' രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. ആദ്യ ടീസര്‍ പോലെ, ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് രണ്ടാം ടീസറും. പ്രിത്വിരാജിനൊപ്പം നായിക ഇഷ തല്‍വാറും ടീസറിലുണ്ട്.ശ്യാമപ്രസാദ് ചിത്രം 'ഹേയ്, ജൂഡ്' ന്റെ തിരക്കഥാകൃത്ത് നിര്‍മല്‍ സഹദേവാണ് സംവിധാനം. പ്രിത്വിരാജിനെ കൂടാതെ റഹ്മാനും...

ഹോളിവുഡിനെ വെല്ലുന്ന പ്രകടനവുമായി പൃഥ്വിരാജിന്റെ ‘രണ’ത്തിന്റെ ട്രെയിലര്‍ പുറത്ത്

പ്രേക്ഷക പ്രതീക്ഷകള്‍ക്കപ്പുറം പൃഥ്വിരാജ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രംരണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥിയോടൊപ്പം റഹ്മാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഷ തല്‍വാറാണ് നായിക. പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് 'രണ'ത്തിന്റേതും. അമേരിക്കന്‍ നഗരത്തിലേക്ക് ചേക്കേറുന്ന ഗുണ്ടാഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തിന്റെ കഥയാണ് രണമെന്നാണ്...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...