ലാലേട്ടന്റ സ്വന്തം മീനൂട്ടി!! ‘മോഹന്‍ലാലി’ന്റെ ടീസര്‍ എത്തി

മഞ്ജു വാര്യറും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.മോഹന്‍ലാലിന്റെകടുത്ത ആരാധികയായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ഭര്‍ത്താവിന്റെ വേഷത്തില്‍ ഇന്ദ്രജിത്തും എത്തുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സുനീഷ് വാരനാടാണ്‌മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram desk 2:
Leave a Comment