കള്ളിനെ മദ്യമായിട്ട് കൂട്ടരുരത്,അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൂടെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കള്ളിനെ മദ്യത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. അങ്ങനെയെങ്കില്‍ കള്ളുഷാപ്പുകളുടെ ദൂരപരിധി പ്രശ്‌നം ഒഴിവാകുമല്ലോയെന്നും കോടതി ചോദിച്ചു.

കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസ് ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും.

pathram desk 2:
Related Post
Leave a Comment