നിവിൻപോളിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണം അന്വേഷിച്ചതിൽ ,കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാൽ കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച dysp കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
- pathram desk 1 in BREAKING NEWSCINEMAKeralaLATEST UPDATESLIFEMain sliderNEWS
നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്
Related Post
Leave a Comment