വാതിൽ തള്ളിത്തുറന്ന് അകത്തു കയറി..!!! വായിൽ തുണി തിരുകി കെട്ടിയിട്ടു..!! കേബിൾ ജോലിക്ക് എത്തിയവർ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി പട്ടാപ്പകൽ പീഡിപ്പിക്കാന്‍ ശ്രമിച്ചു…

തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. രണ്ട് അക്രമികൾ യുവതിയുടെ വായിൽ തുണി തിരുകി കയറ്റി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ രണ്ടു പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്നു യുവതി. യുവാക്കൾ തൊട്ടടുത്ത് കേബിൾ ജോലിക്ക് എത്തിയവരാണ്. വീട്ടിൽ ആരും ഇല്ലെന്ന് മനസ്സിലാക്കിയ ഇവർ വാതിൽ തള്ളിത്തുറന്നാണ് അകത്തു കയറിയത്.

ഒരാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. മറ്റേയാൾ പരിസരം നിരീക്ഷിച്ച് അടുത്തുനിന്നു. അക്രമികളെ തള്ളിമാറ്റി യുവതി ഓടി രക്ഷപ്പെട്ട് അയൽവാസികളെ വിവരം അറിയിച്ചു. മാതാപിതാക്കളും സഹോദരനും പുറത്തുപോയിരിക്കുകയായിരുന്നു. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ആൾക്കൂട്ടത്തിന് പിന്നിൽ ഒരാളായി വന്നു…, ഇപ്പോൾ മലയാളത്തിലെ മുൻനിര നായകരിലൊരാൾ…!!!! അഭിനയ ജീവിതത്തിൽ 12 വർഷങ്ങൾ പൂർത്തിയാക്കിയ വീഡിയോ പങ്കുവച്ച് ടോവിനോ…!!!!

കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം..? വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നത്..? മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ലീഗാണെന്നും പിണറായി വിജയൻ…

Two in Custody for Attempting to Rape Woman in Mangalapuram
Sexual Abuse Crime News Thiruvananthapuram News Kerala News

‘ദൃശ്യം’ സിനിമ മോഡലിൽ ജിം പരിശീലകൻ യുവതിയെ കൊലപ്പെടുത്തി..!!! ബിസിനസുകാരൻ്റെ ഭാര്യയെ കാണാതായത് നാല് മാസം മുമ്പ്..!! മൃതദേഹം കണ്ടെത്തിയത് മജിസ്ട്രേട്ടിന്റെ വീടിനടുത്തുനിന്ന്…!!

pathram desk 1:
Related Post
Leave a Comment