മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരും…!!! ഭാര്യയുടെ നമ്പറിൽ ആണ് കോൾ വന്നത്…, പിറ്റേന്ന് ഓൺലൈമാധ്യമത്തിൽ തനിക്കെതിരെ ഇൻ്റർവ്യൂ നൽകി..!! ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നൽകി ബാലചന്ദ്ര മേനോൻ

കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഫോൺ വിവരങ്ങളടക്കം സമർപ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.

‘‘മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകൻ ഫോണിൽ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറിൽ സെപ്റ്റംബർ 13നാണ് കോൾ വന്നത്. ഇതിന്റെ പിറ്റേന്ന് നടി ഓൺലൈൻ മാധ്യമത്തിൽ ഇൻ്റർവ്യൂ നൽകി പ്രചരിപ്പിച്ചു’’- ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മോനോനെതിരേ നടി ലൈകികാരോപണം ഉന്നയിച്ചത്. ഇത് തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിൽ നടപടി വേണമെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു. കൂടാതെ ഈ വീഡിയോ പ്രചരിപ്പിക്കുന്നതിലും നടപടി വേണമെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ ആവശ്യപ്പെട്ടു.

പണി വരുന്നുണ്ട് അൻവർക്കാ…!!! പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി…, ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമാക്കി…, പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയും ഉണ്ടാകുന്നതിനും കലാപം ഉണ്ടാക്കുന്നതിനും ശ്രമം…, പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ

ആരാണ് ഹസൻ നസ്റല്ല…? ഹിസ്ബുല്ലയെ ഇന്ന് കാണുന്ന രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയ ആൾ…, ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തി…!! ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രായേൽ സൈന്യം…!!!

Balachandra Menon Files Police Complaint Against Actress and Lawyer for Threats Defamation
Kerala News Me Too in Malayalam Film Crime Against Women Balachandra Menon Kerala Police

pathram desk 1:
Related Post
Leave a Comment