ഐഫോൺ 16 സീരീസ് അവതരിച്ചു..!! ഡിസ്പ്ലേ, ബാറ്ററി,, തുടങ്ങി നിരവധ മാറ്റങ്ങൾ… ആപ്പിൾ വാച്ച് എക്‌സ്, എയർപോഡ്‌സ് 4 തുടങ്ങിയവയും വിപണിയിൽ

ആപ്പിൾ വാച്ച് എക്‌സ്, എയർപോഡ്‌സ് 4 തുടങ്ങിയ മറ്റ് ഉപകരണങ്ങൾക്കൊപ്പം ‘ആപ്പിൾ ഇന്റലിജൻസ്’ എന്ന് വിളിക്കുന്ന എഐ ഫീച്ചറുകളുടെ സ്യൂട്ട് സഹിതം ആപ്പിൾ പുതിയ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചു.ആം V9 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ A18 ബയോണിക് ചിപ്പുകൾ ഉപയോഗിച്ച് പ്രവർത്തിക്കും.പുതിയ നിറങ്ങൾ, എഐ, ക്യാമറ നിയന്ത്രണങ്ങൾ, ആക്ഷൻ ബട്ടൺ എന്നിവയോടെയാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ എത്തുന്നത്. വില യഥാക്രമം 799 ഡോളർ, 899 ഡോളർ എന്നിവയിൽ ആരംഭിക്കുന്നു.00

 

0

എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ്

വലിയ ബാറ്ററിയെന്ന് ആപ്പിൾ അവകാശപ്പെടുന്ന ഐഫോൺ 16 പ്രോ മാക്സിൽ എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ് ആയിരിക്കും ഉണ്ടായിരിക്കു. എ18 പ്രോ എന്ന പുതിയ ചിപ്പാകും. പുതിയ 6 കോർ ജിപിയുവിലൂടെ ഗെയിമിങ്ങിനും മെച്ചപ്പെട്ട പ്രകടനം നൽകാൻ എ18 പ്രോ ചിപ്പ് സെറ്റിനാകും. ഐഫോൺ 16 പ്രോ മോഡലുകൾ രണ്ട് പുതിയ സ്‌ക്രീൻ വലുപ്പങ്ങളിൽ വരുന്നു: യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് എന്നിങ്ങനെ. ഐഫോൺ 16 പ്രോയും ആപ്പിൾ 16 പ്രോ മാക്സും എ18 പ്രോ ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു.


പ്രധാന പ്രഖ്യാപനങ്ങൾ:

ഐഫോണ്‍ 16 സീരീസ്: ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനമാണ്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ 4 മോഡലുകൾ സീരീസിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.ക്യാമറ കഴിവുകൾ, ബാറ്ററി ലൈഫ്, പ്രോ മോഡലുകൾക്കായി പെരിസ്‌കോപ്പ് സൂം ലെൻസുകൾ പോലുള്ള പുതിയ ഫീച്ചറുകൾ എന്നിവയിൽ മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കാം.
ആപ്പിൾ വാച്ച് സീരീസ് 10: ആപ്പിളിൻ്റെ അടുത്ത തലമുറ സ്മാർട്ട് വാച്ചിൽ ഡിസൈൻ പരിഷ്‌ക്കരണങ്ങളോടെ പുതിയ മോഡലുകൾ.
എയർപോഡ്സ് 4: ആപ്പിളിന്റെ ജനപ്രിയ വയർലെസ് ഇയർബഡുകളുടെ പുതുക്കിയ പതിപ്പ് പ്രഖ്യാപിച്ചു

Apple Event 2024 Apple Event Iphone 16 Technology News Gadget

pathram desk 1:
Related Post
Leave a Comment