ഇസാഫ് ബാങ്ക് എംഡിയായി കെ പോൾ തോമസിനെ പുനർനിയമിക്കാൻ റിസർവ് ബാങ്ക് അനുമതി

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ പോൾ തോമസിന്റെ പുനർനിയമനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. ഓഹരി ഉടമകളുടെ അംഗീകാരത്തിന് അനുസൃതമായി പുനർ നിയമനം നടത്തും. ഇസാഫ് ബാങ്കിന് പുറമേ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ സംഘടനയും നിയന്ത്രണ ബോഡിയുമായ സാ-ധൻ്റെ ചെയർപേഴ്സണായും കെ പോൾ തോമസ് പ്രവർത്തിക്കുന്നു.

സ്കൂൾ അവധിയുണ്ടോ എന്ന ചോദ്യത്തിന് കലക്ടറുടെ മറുപടി ഇങ്ങനെ…

pathram desk 1:
Related Post
Leave a Comment