ഇത് രാജേഷ് രാഘവന്റെ ഗ്യാരന്റി..! തുടരെ മൂന്ന് ചിത്രങ്ങൾ സൂപ്പർ ഹിറ്റ്!!

കൊച്ചി:പവി കെയർടേക്കർ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ അതിന്റെ ക്രെഡറ്റ് ചെല്ലുന്നത് ദിലീപ്,വിനീത് കുമാർ എന്നിവരെ കൂടാതെ രാജേഷ് രാഘവൻ എന്ന എഴുത്തുകാരന്റെ കൂടി അക്കൗണ്ടിൽ ആണ്.. മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം 10 കോടി രൂപക്ക് മുകളിൽ കളക്ട് ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം..

പവിക്ക് മുൻപ് ഇറങ്ങിയ അരവിന്ദന്റെ അതിഥികളും ത്രീ ഡോട്സും സൂപ്പർഹിറ്റ് ആയിരുന്നതിനാൽ തുടരെ മൂന്നു ഹിറ്റ് നൽകിയ റൈറ്റർ എന്ന പേര് രാജേഷ് രാഘവന് സ്വന്തം.. പവി കെയർടേക്കർ ദിലീപിന്റെ കരിയറിലെ വലിയ ഹിറ്റ് ആകും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന വിവരം.. എന്തായാലും രാജേഷ് രാഘവന്റെ തൂലികയിൽ നിന്നും അടുത്ത സൂപ്പർഹിറ്റ് പിറവിയെടുക്കുന്നതിനായി നമുക്ക് കാത്തിരിക്കാം. പി ആർ ഒ. എം കെ ഷെജിൻ.

pathram desk 2:
Related Post
Leave a Comment