വന്യജീവി ആക്രമണം: നാല് വടക്കൻ ജില്ലകൾക്കായി കൺട്രോൾ റൂം തുറന്നു

കണ്ണൂർ:മനുഷ്യരെ വന്യജീവികൾ ആക്രമിക്കുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നാല് വടക്കന്‍ ജില്ലകള്‍ക്കായി കണ്ണൂരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് അത്യാഹിതങ്ങളോ, നാശനഷ്ടങ്ങളോ സംഭവിച്ചാല്‍ വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ അറിയിക്കാം
ഫോണ്‍: 0497 3599906 അല്ലെങ്കിൽ 8547602529
.

pathram desk 2:
Related Post
Leave a Comment