റിലയൻസ് ജിയോ ടെക്‌നീഷ്യന്മാരെ തേടുന്നു, എല്ലാ ജില്ലകളിലും അവസരം

കൊച്ചി: റിലയൻസ് ജിയോ, മാർച്ച് 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. ഐ ടി ഐ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസൻസും ടു-വീലറും ഉണ്ടാകണം.ബയോഡാറ്റ സഹിതം ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9778424399 / 9249095815 നമ്പറിൽ വിളിക്കാം

pathram desk 2:
Related Post
Leave a Comment