ശബരിമലയിൽ ഈ വർഷം 134.44,കോടി രൂപ വരുമാനം; കഴിഞ്ഞ വർഷത്തേക്കാൾ കുറവ്

ശബരിമലയിൽ ഈ വർഷം 134.44,കോടി രൂപ വരവ് ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്

28 ദിവസത്തെ ശബരിമലയിലെ കണക്കാണ് അവതരിപ്പിച്ചത്.

കഴിഞ്ഞവർഷം 154.77 കോടി വരുമാനമാണ് ലഭിച്ചത്.

28 ദിവസം പൂർത്തിയായപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ 20 കോടിയിൽ അധികം കുറവാണ്.

അപ്പം അരവണയിലും കോടികളുടെ വ്യത്യാസം ഇക്കുറി ഉണ്ട്
.

pathram desk 2:
Related Post
Leave a Comment