തന്റെ അടുത്ത ചിത്രത്തിന്റെ fanmade പോസ്റ്റർ പങ്ക്‌വെച്ച് ഒമർ ലുലു .Bad Boys ആർട്സ് & സ്പോർട്സ് ക്ലബ്ബ് എന്നാണ് ചിത്രത്തിന് ടൈറ്റിൽ കൊടുത്തിരിക്കുന്നത്.ഈ സിനിമ തന്റെ മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്ഷനും ഇലവേഷനും കോമഡിക്കും കൂടുതൽ പ്രാധാന്യം കൊടുത്ത് ഒരു complete ഫാമിലി മാസ്സ് കോമഡി എന്റർടൈൻമെന്റ് ആയാണ് ട്രീറ്റ് ചെയ്യാൻ പോകുന്നതെന്നും ഒമർ ലുലു പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.ഫാമിലിക്ക് യോജിക്കുന്ന രീതിയിലല്ല തന്റെ ചിത്രങ്ങൾ എന്ന പഴിക്ക് ഈ സിനിമയിലൂടെ മറുപടി നൽകും എന്ന സൂചനയും ഒമർ ലുലു പോസ്റ്റിലൂടെ പറഞ്ഞ് വെക്കുന്നുണ്ട് .
- pathram desk 1 in CINEMALATEST UPDATESMain slider
ഒമർ ലുലുവിന്റെ പുതിയ ചിത്രം “ബാഡ് ബോയ്സ് ആർട്ട്സ് & സ്പോർട്ടസ് ക്ളബ്
Related Post
Leave a Comment