‘ശ്രീനിയേട്ടന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്’: ശ്രീനിവാസനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് സ്മിനു

നടന്‍ ശ്രീനിവാസന്റെ തിരിച്ചുവരിനു വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കു സന്തോഷ വാര്‍ത്തയുമായി നടി സ്മിനു സിജോ. അസുഖപര്‍വം താണ്ടി ശ്രീനിവാസന്‍ ജീവിതത്തിലേക്കു തിരിച്ചുവരികയാണെന്നും അദ്ദേഹം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സ്മിനു പറയുന്നു. ശ്രീനിവാസനെ വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുകയായിരുന്നു നടി. അദ്ദേഹത്തിനൊപ്പമുളള പുതിയ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

pathram:
Related Post
Leave a Comment