രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകർന്നു വീണു

രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത കൊല്ലം തലവൂരിലെ സർക്കാർ ആയൂർവേദ ആശുപത്രിയുടെ മേൽക്കൂരയിലെ സീലിങ് തകർന്നു വീണു. സംഭവം മറച്ചുവയ്ക്കാനും ശ്രമം, രാത്രി തന്നെ അടര്‍ന്നുവീണ ഭാഗങ്ങള്‍ നീക്കം നീക്കം ചെയ്തു.

നേരത്തെ ആശുപത്രി കെട്ടിടം വൃത്തിയായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ച് കെബി ഗണേഷ്കുമാർ എംഎൽഎ ഡോക്ടറെ വിമർശിക്കുകയും ഏറെ ചർച്ചയാവുകയും ചെയ്ത ആശുപത്രിയാണിത്. അന്ന് എംഎല്‍എയുടെ ശകാരം വിവാദമായിരുന്നു.

ആ​ദ്യം ആൺകുട്ടിയെന്ന് പറഞ്ഞു, തന്നത് പെൺകുട്ടിയെ ; കുഞ്ഞിനെ കാണിക്കാതെ അമ്മയിൽനിന്ന് മാറ്റിയെന്നു പരാതി

പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; പറഞ്ഞത് മാറ്റി കോടിയേരി

ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല; നടി രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ചില്ലെങ്കിൽ ഒന്നും കേൾക്കേണ്ടി വരുമായിരുന്നില്ല: മധു

ചിത്രങ്ങള്‍ ലീക്ക് ചെയ്തു; ‘ദളപതി 66’ ലൊക്കേഷന്‍ മാറ്റാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

pathram:
Leave a Comment