കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി

കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി വീശി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. ഇടവഴിയില്‍ മറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. നാലുപേരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി.
മലപ്പുറം തവനൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തർ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു.

അതിനിടെ, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്നും കറുത്ത മാസ്ക് വിലക്കി പൊലീസ്. സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടത്തിന് എത്തിയവര്‍ക്ക് മഞ്ഞ മാസ്ക് നല്‍കി. ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയിരുന്നു. എന്നാല്‍ വിലക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒാഫീസിന്‍റെ വിശദീകരണം.

ഫാനിൽ തൂങ്ങിയ നിലയിൽ ഗർഭിണി; കുതിച്ചെത്തിയ പോലീസ്; സിനിമയെ വെല്ലുന്ന സംഭവങ്ങൾ…

ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാര്‍ട്ടിപ്രവര്‍ത്തകയുടെ കുളിമുറിയില്‍; ഫോണ്‍ വീണു, ആളെ പിടികിട്ടി

keywords: cm-black-flag bjp kunnamkulam protest

pathram:
Related Post
Leave a Comment